EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകും; കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകും; കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി
News

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകും; കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി

News Desk
Last updated: December 3, 2022 7:12 AM
News Desk
Published: December 3, 2022
Share

വിഴിഞ്ഞം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും പദ്ധതി പൂർത്തിയാക്കാൻ കേരളത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകൊവിൽ. കേരളത്തിലെ സേനയ്ക്ക് അതിനുളള ശക്തിയുണ്ട്. എന്നാൽ കേന്ദ്ര സേന വരണമെന്ന് കോടതി പറഞ്ഞാൽ അത് അംഗീകരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾ സ്വന്തം ഭരണത്തിൽ നടപ്പാക്കാൻ പറ്റാത്തതിലുള്ള നിരാശയാണ് കോൺഗ്രസ് നേതാക്കൾക്കെന്നും മന്ത്രി പരിഹസിച്ചു.

സമരക്കാർ‌ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്. സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും മന്ത്രി ആരോപിച്ചു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ മേഖലയിലെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. അതേസമയം വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

TAGGED:Vizhinjam project
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സ്വാതന്ത്ര്യ ദിന പ്രസംഗം : നെഹ്‌റുവിനെ ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി

August 15, 2022
News

നീല്‍സണ്‍ ബുക്ക്സ്‌കാന്‍: ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o ആനന്ദി’

February 23, 2024
News

കേരളത്തില്‍ ബിജെപി വളരാത്തത് എന്തുകൊണ്ട്?, പ്രസംഗം നിര്‍ത്തി നേതാക്കളോട് രാധാമോഹന്‍

December 29, 2023
DiasporaNews

ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?