EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബുർജ് ഖലീഫ നടന്നു കയറി ശൈയ്ഖ് ഹംദാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബുർജ് ഖലീഫ നടന്നു കയറി ശൈയ്ഖ് ഹംദാൻ
News

ബുർജ് ഖലീഫ നടന്നു കയറി ശൈയ്ഖ് ഹംദാൻ

News Desk
Last updated: December 2, 2022 8:01 AM
News Desk
Published: December 2, 2022
Share

ബുർജ് ഖലീഫ നടന്നു കയറി കായിക ക്ഷമത തെളിയിച്ച് ദുബായ് കിരീടാവകാശി ശൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ബുർജ് ഖലീഫയുടെ 160 നിലകൾ 37 മിനിറ്റും 38 സെക്കൻഡും എടുത്താണ് ആദ്ദേഹം കീഴടക്കിയത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്​ ചെയ്ത സെൽഫി ചിത്രത്തിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ച്.

ബാക്ക്‌പാക്കും ഫിറ്റ്‌നസ് ഗിയറും ധരിച്ച് ബുർജ് ഖലീഫ കയറുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്​. ബുർജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്​. നിരവധിപേരാണ്​ ശൈഖ്​ ഹംദാനെ അഭിനന്ദിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്​.

കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തിരുന്നു. സാഹസിക പ്രകടനങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഹംദാൻ സ്കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ വിനോദങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.

TAGGED:burj-khalifaSheikh Hamdan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

പിതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് കൊടുത്ത് തുർക്കി ഷെഫ് ബുറാക് ഓസ്ഡെമിർ

July 21, 2023
News

കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു

February 6, 2026
News

ഇന്ത്യയിലേക്ക് പുതിയ പ്രതിദിന ഫ്ലൈറ്റ് പ്രഖ്യാപിച്ച് യുഎഇ എയർലൈൻ

December 16, 2022
News

കാനഡ-യുഎസ് അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞില്ല

April 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?