EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി
News

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി

News Desk
Last updated: December 1, 2022 11:07 AM
News Desk
Published: December 1, 2022
Share

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ളവർക്കും ഖത്തർ ലോകകപ്പില്‍ പങ്കെടുക്കാമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരീദ അല്‍-കാബി. എന്നാല്‍ പാശ്ചാത്യ രാജ്യക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഖത്തറികള്‍ എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ജിബിടിക്യു വിരുദ്ധ നിയമങ്ങള്‍ ഉള്ളതിനാൽ ഈ വിഭാ​ഗക്കാരെ അം​ഗീകരിക്കാൻ ഖത്തർ തയ്യാറാവില്ലെന്നും അവർ സുരക്ഷിതരല്ലെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഉന്നയിച്ച ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ് മന്ത്രിയുടെ പ്രസ്താവന.

‘അവര്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ക്ക് അതില്‍ പ്രശ്നമില്ല,’ എന്നാല്‍, ഞങ്ങള്‍ എന്തു വിശ്വസിക്കണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ല.’ അല്‍-കഅബി പറഞ്ഞു. ജര്‍മ്മനിയിലെ ബില്‍ഡ് പത്രത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

TAGGED:LGBTQQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വായ്പയെടുത്തത് 80,000; രേഖയില്‍ 25 ലക്ഷം കാണിച്ച് സഹകരണ ബാങ്കിന്റെ വായ്പാ തട്ടിപ്പ്; പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു

May 30, 2023
News

മുൻ MLA കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആ​ശ്രിത നിയമനം റദ്ദാക്കി സുപ്രീം കോടതി

December 2, 2024
News

ദോഹയിലേക്ക് ആദ്യ യാത്ര: അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിച്ച് ആകാശ എയർ

March 30, 2024
News

ലോക്ക് ചാറ്റ് ഫീച്ചറുമായി വാട്ട്‌സാപ്പ്

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?