EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് സ്റ്റേഡിയത്തിലെ കാണിക്കൾക്കിടിയിൽ ‘നെയ്മർ’; വൈറലായി രൂപസാദൃശ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് സ്റ്റേഡിയത്തിലെ കാണിക്കൾക്കിടിയിൽ ‘നെയ്മർ’; വൈറലായി രൂപസാദൃശ്യം
News

ലോകകപ്പ് സ്റ്റേഡിയത്തിലെ കാണിക്കൾക്കിടിയിൽ ‘നെയ്മർ’; വൈറലായി രൂപസാദൃശ്യം

News Desk
Last updated: December 1, 2022 9:29 AM
News Desk
Published: December 1, 2022
Share

സെലിബ്രിറ്റികളെ നേരിൽ കണ്ടാൽ ആളുകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നത് സാധാരണയാണ്. നേരിൽ കാണുമ്പോൾ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം ഫോട്ടോഎടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അത്തരമൊരു താരത്തിന്റെ അപരന്റെ വിഡിയോയാണ്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലെ ബ്രസീൽ-സ്വിറ്റ്‌സർലൻഡ് മത്സരത്തിനിടയിലാണ് ഈ അപരൻ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കുറച്ചു നേരത്തേക്കാണെങ്കിലും എല്ലാവരും നെയ്മറാണെന്ന് തെറ്റിദ്ധരിച്ചു.

ബ്രസീൽ-സ്വിറ്റ്‌സർലൻഡ് മത്സരത്തിനിടെയാണ് ഈ അപരൻ സ്‌റ്റേഡിയത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടത്. സാക്ഷാൽ നെയ്മറാണെന്ന് തെറ്റിദ്ധരിക്കുകയ സെൽഫിയെടുക്കുകയും ചെയ്തു. കൂടാതെ നിരവധി ആളുകൾ അയാൾക്ക് ചുറ്റും ആർപ്പുവിളിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ പേര് തിങ്ങികൂടുകയും ബഹളം വയ്ക്കുകയും ചെയ്തത്തോടെ അദ്ദേഹത്തെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി.

അതേസമയം യഥാർത്ഥ നെയ്മറിന് കണങ്കാലിന് പരിക്കു പറ്റിയതിനാൽ ഹോട്ടൽ മുറിയിൽ നിന്ന് മത്സരം കാണുകയായിരുന്നു. കംപ്രഷൻ ബൂട്ടിൽ കാൽ പൊതിഞ്ഞ് കിടക്കയിൽ വച്ചിരിക്കുന്ന ഫോട്ടോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നെയ്‌മറുമായി സാദൃശ്യമുള്ള ഈ വ്യക്തിയുടെ പേര് സോസിയ ഡോണി എന്നാണ്. ഡോണിക്ക് ഇൻസ്റ്റാഗ്രാമിൽ 888,000 ഫോളോവേഴ്‌സാണ് ഉള്ളത്.

TAGGED:NeymarWorld Cup stadium
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു.പിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയെ പഠിപ്പിക്കാന്‍ കേരളം തയ്യാര്‍: സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

August 28, 2023
News

ലോകകപ്പ് സമയത്ത് യൂബർ സേവനം ഉപയോഗിച്ചത് 26 ലക്ഷം പേർ

December 26, 2022
News

അശരണർക്കായി യമനിൽ ഗ്രാമം പണിത് കുവൈറ്റിലെ ചാരിറ്റി സംഘടന

October 22, 2022
News

എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ സജ്ജമെന്ന് പാകിസ്ഥാൻ, വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?