EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ആരാധകരേ ശാന്തരാകുവിൻ’; ഇനി അങ്ങോട്ട് മികച്ച പ്രകടനം മാത്രമെന്ന് മെസ്സി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ആരാധകരേ ശാന്തരാകുവിൻ’; ഇനി അങ്ങോട്ട് മികച്ച പ്രകടനം മാത്രമെന്ന് മെസ്സി
NewsSports

‘ആരാധകരേ ശാന്തരാകുവിൻ’; ഇനി അങ്ങോട്ട് മികച്ച പ്രകടനം മാത്രമെന്ന് മെസ്സി

News Desk
Last updated: November 23, 2022 5:03 AM
News Desk
Published: November 23, 2022
Share

ലോകകപ്പിലെ ‍ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ആരാധകരെ സമാധാനിപ്പിച്ച് മെസ്സി. സൗദിയോടുള്ള ദയനീയ തോൽവിയിലെ ഞെട്ടൽ ലോകത്തെ അർജന്റീന ഫാൻസിന് ഇപ്പോഴും മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മെസ്സിയുടെ പ്രതികരണവും എത്തുന്നത്. പരാജയം ഏറെ വേദനിപ്പിക്കുന്നതാണെന്നും ആരാധകരെ ടീം ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും ഇനിയും ടീമിനെ സപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു മെസ്സിയുടെ വാക്കുകൾ.

“അടുത്ത രണ്ട് മത്സരങ്ങളിൽ ഞങ്ങൾ ആരാധകർക്ക് ആയി പൊരുതും. മുമ്പും തോൽവികൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഇനി അങ്ങോട്ട് മികച്ച പ്രകടനം നടത്താൻ പോകുകയാണ്. ഞങ്ങൾ അഞ്ചു മിനുട്ടുകൾക്ക് ഇടയിൽ വരുത്തിയ പിഴവുകളുടെ ഫലമാണിത്, ആ അഞ്ചു മിനുട്ടിൽ ഞങ്ങൾ 2-1ന് പിറകിൽ പോയി, പിന്നീട് എല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മൾ എത്രത്തോളം ശക്തരാണെന്ന് കാണിക്കേണ്ട സമയമാണ് ഇനി” മെസ്സി പറഞ്ഞു.

TAGGED:Lionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്

September 9, 2022
News

ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി

December 14, 2024
News

അല്ലു അർജുന് ഇടക്കാല ജാമ്യം; ജയിൽ മോചിതനായി

December 14, 2024
News

എ. ഐ സഹായത്തോടെ സുഹൃത്തിന്റെ രൂപം കാണിച്ച് തട്ടിപ്പ്; കവര്‍ന്നത് 40,000 രൂപ

July 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?