EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് സ്ട്രീം ചെയ്തതിൽ തടസങ്ങളെന്ന് വ്യാപക വിമർശനം: ട്രോളിലൂടെ തെറ്റ് സമ്മതിച്ച് ജിയോ സിനിമ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ലോകകപ്പ് സ്ട്രീം ചെയ്തതിൽ തടസങ്ങളെന്ന് വ്യാപക വിമർശനം: ട്രോളിലൂടെ തെറ്റ് സമ്മതിച്ച് ജിയോ സിനിമ
Entertainment

ലോകകപ്പ് സ്ട്രീം ചെയ്തതിൽ തടസങ്ങളെന്ന് വ്യാപക വിമർശനം: ട്രോളിലൂടെ തെറ്റ് സമ്മതിച്ച് ജിയോ സിനിമ

News Desk
Last updated: November 21, 2022 8:21 AM
News Desk
Published: November 21, 2022
Share

ലോകകപ്പ് ഫുട്ബോള്‍ ജിയോ സിനിമ ആപ്പ് വഴിയാണ് ഓണ്‍ലൈന്‍ സ്ട്രീംഗിന് നടത്തുന്നത്. ഖത്തര്‍ലോകകപ്പിന്‍റെ ആദ്യ മത്സര ദിവസം തന്നെ ആപ്പിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നുകേട്ടത്. പ്രധാനമായും വന്ന പരാതി പലര്‍ക്കും ബഫര്‍ ചെയ്യുന്ന രീതിയിലായിരുന്നു സംപ്രേഷണം എന്നതാണ്.
ആപ്പില്‍ ബഫറിംഗ് വന്നതില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ വിമർശനങ്ങളുയർന്നു.

ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ ധനികനായ മുകേഷ് അംബാനിക്ക് തന്‍റെ മോശമായ ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് സുഗമമായ ലോകകപ്പ് സ്ട്രീമിംഗ് നടത്താൻ കഴിയുന്നില്ല എന്നായിരുന്നു എഴുത്തുകാരന്‍ എന്‍എസ് മാധവൻ്റെ ട്വീറ്റ്.

World’s ninth richest man, Mukesh Ambani, can’t do a smooth #WorldCup streaming with his atrocious #JioCinema app, just as world’s richest man, @elonmusk can’t run a microblogging app ????‍♂️

— N.S. Madhavan (@NSMlive) November 20, 2022


സ്ട്രീമിംഗ് ക്വാളിറ്റിയില്‍ അടക്കം ചിലയാളുകൾ കുറ്റം കണ്ടുപിടിച്ചു. എന്നാല്‍ ചിലപ്പോള്‍ ആപ്പില്‍ കമന്‍ററി ഭാഷ മാറ്റിയാല്‍ നന്നായി സ്ട്രീം ചെയ്യുന്നുണ്ട് എന്നാണ് ഒരുവശം പറഞ്ഞത്. ഒടുവിൽ തങ്ങളുടെ ഭാഗത്ത് പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി ജിയോ തന്നെ രംഗത്ത് എത്തി.

ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ജിയോ സിനിമയുടെ മറുപടി. “നിങ്ങള്‍ നേരിടുന്ന ബഫറിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ ടീം കഠിനാധ്വാനത്തിലാണ്” എന്ന തലക്കെട്ടോടെ ചെളിയില്‍ ചില തൊഴിലാളികള്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന വീഡിയോയാണ് ജിയോ സിനിമ ട്വീറ്റ് ചെയ്തത്.

ജിയോ സിനിമയില്‍ ലോകകപ്പ് ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ സിം ആവശ്യമില്ല. ഏത് നെറ്റ്‌വര്‍ക്ക് കണക്ഷനുള്ളവര്‍ക്കും ജിയോ സിനിമ ഡൗണ്‍ലോഡ് ചെയ്താൽ സൗജന്യമായി ലോകകപ്പ് കാണാനാകും.

TAGGED:jio cinemaQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഓസ്കാർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാനൊരുങ്ങി ഗോട്ലീബ്

March 11, 2023
NewsSports

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ

August 16, 2022
EntertainmentNews

വര്‍ഗീയ കലാപമാക്കരുത്, പ്രശ്‌നം ഞാനും അവനും തമ്മില്‍, ‘കേരള സ്റ്റോറി’യുമായി ബന്ധമില്ല; വ്യക്തമാക്കി അതുല്യ അശോകന്‍

November 23, 2023
Entertainment

‘നരകങ്ങളുടെ ആഴക്കയങ്ങള്‍ക്ക് പോലും വേണ്ടാത്തവര്‍’; അബ്രഹാം ഒസ്ലര്‍ ട്രെയ്‌ലര്‍

January 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?