EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസി മലയാളികളുടെ ലോകകപ്പ് ഗാനം വൈറലാവുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസി മലയാളികളുടെ ലോകകപ്പ് ഗാനം വൈറലാവുന്നു
News

പ്രവാസി മലയാളികളുടെ ലോകകപ്പ് ഗാനം വൈറലാവുന്നു

News Desk
Last updated: November 16, 2022 10:40 AM
News Desk
Published: November 16, 2022
Share

ഖത്തറിൽ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ വീണ്ടും മലയാളി സംഘത്തിന്റെ ലോകകപ്പ് പാട്ട്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുറത്തിറക്കിയ ​ഗാനം ഇതിനകം തന്നെ ഹിറ്റാണ്. ഖത്തറിലെ പ്രവാസി മലയാളി സംഘം ഒരുക്കിയ ​ഗനം ‘അഹ്‌ലന്‍’ എന്ന പേരിലാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്.

ഖത്തറിന്റെ ഫുട്‌ബോള്‍ ചരിത്രം പ്രതിപാദിക്കുന്ന ​ഗാനം പൂർണമായും ചിത്രീകരിച്ചത് ഖത്തറിൽ തന്നെയാണ്. അറബിക്, ഇംഗ്ലിഷ്, മലയാളം, സ്പാനിഷ്, ഇറ്റാലിയന്‍, ഡച്ച് എന്നീ ഭാഷകളിലായുള്ള വരികള്‍ രചിച്ചതും സംവിധാനവും ചെയ്തത് മാള സ്വദേശി ക്ലിന്റണ്‍ ക്ലീറ്റസാണ്.

പലസ്തീന്‍ ഗായകന്‍ അഹമ്മദ് സാബിര്‍, മലയാളികളായ അരുണ്‍പ്രസാദ്, ആലില മുരളി എന്നിവര്‍ ചേർന്ന് ആലപിച്ച ഗാനത്തിന്റെ രംഗങ്ങളില്‍ വിദേശികളും സ്വദേശികളും അഭിനയിച്ചിട്ടുണ്ട്. ക്യാമറ ശ്രീചന്ദ്, എഡിറ്റിങ്- ഡോണ്‍ സാഖി എന്നിവരാണ്. സ്റ്റക്കാം സ്റ്റുഡിയോസ് ആണ് നിര്‍മാണം.

 

 

TAGGED:World Cup song
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘എമര്‍ജന്‍സി ഡോര്‍ ലോക്ക് ആയിരുന്നു, ബസിനകത്ത് നിന്ന് കൂട്ട നിലവിളി ആയിരുന്നു; കണ്ണൂരില്‍ കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

July 11, 2023
News

കുവൈറ്റിലെ റെസിഡൻസി, തൊഴിൽ നിയമ ലംഘനം: 10,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി

March 28, 2023
News

മാലാഖയുടെ മക്കൾക്ക് ഇനി പ്രതിഭ കൂട്ട്

August 25, 2022
News

43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ, മോദിയുടെ സന്ദർശനം ശനിയാഴ്ച

December 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?