EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎലില്‍ നിന്നും വിരമിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎലില്‍ നിന്നും വിരമിച്ചു
NewsSports

കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎലില്‍ നിന്നും വിരമിച്ചു

Web desk
Last updated: November 15, 2022 12:34 PM
Web desk
Published: November 15, 2022
Share

മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ് ഐ പി എലില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൊള്ളാര്‍ഡ് വിരമിച്ചിരുന്നു. മുംബൈ ജഴ്‌സി ലഭിച്ചില്ലെങ്കിലും അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ലെന്നതിനാലാണ് ഐ പി എലില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

35കാരനായ പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. നീണ്ട 12 വർഷത്തെ ഐപിഎൽ കരിയറിനാണ് പൊള്ളാർഡ് വിരാമമിട്ടത്. ഫീല്‍ഡിങിലും പലപ്പോഴും തകര്‍പ്പന്‍ പ്രകടനങ്ങള്‍ പൊള്ളാര്‍ഡ് കാഴ്ചവച്ചു. എന്നാല്‍, കഴിഞ്ഞ ഐ പി എല്‍ സീസണില്‍ മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.

TAGGED:IPLKieron Pollard retired
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു;അഞ്ച് പേർ മരിച്ചെന്ന് സൂചന

July 24, 2024
News

കളറായി വിപണി; ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ

December 23, 2022
News

ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല, രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം

January 29, 2024
EntertainmentNews

ബാറോസ് എന്നു വരും? മോഹൻലാൽ പറയുന്നു

September 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?