EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ ഇനി ‘പറക്കും ടാക്സികൾ’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ ഇനി ‘പറക്കും ടാക്സികൾ’
News

സൗദിയിൽ ഇനി ‘പറക്കും ടാക്സികൾ’

News Desk
Last updated: November 14, 2022 5:08 AM
News Desk
Published: November 14, 2022
Share

സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’-ലെ സ്വപ്ന നഗരിയായ ‘നിയോം’ യാഥാർഥ്യമാകാനിരിക്കെ അവിടെ എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നദ്‌മി അൽ-നസ്ർ പറഞ്ഞു. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ഹരിത സൗദി സംരംഭക ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ നഗരമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതത്തിന് പറക്കും ടാക്സി സംവിധാനം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിയോം പദ്ധതി പ്രദേശത്ത് ഇതിനകം 15 ഹെലികോപ്റ്ററുകൾ ഗതാഗത ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്.

നിയോമിലായിരിക്കും ശുദ്ധമായ പാചക ഇന്ധനവും ഹരിത ഹൈഡ്രജനും ഉൽപാദിപ്പിക്കുന്ന സൗദിയിലെ ആദ്യ കേന്ദ്രം യാഥാർഥ്യമാകുക. അന്തരീക്ഷ മലിനീകരണമില്ലാതെ സാങ്കേതികവിദ്യയുടെ കൈമാറ്റം ത്വരിതപ്പെടുത്തുന്നതിനായി ഒരു വ്യവസായിക നഗരം നിയോമിലുണ്ടെന്ന് അൽ-നസ്ർ സ്ഥിരീകരിച്ചു. ‘ദി ലൈൻ’ എന്ന് പേരിട്ടിട്ടുള്ള നിയോമിലെ അത്യാധുനിക പാർപ്പിട പദ്ധതി പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. ലൈനിലെ ജനസംഖ്യാശേഷി ന്യൂയോർക്കിലെയും ലണ്ടനിലെയും ജനസാന്ദ്രതക്ക് തുല്യമാണെന്ന് സി.ഇ.ഒ വെളിപ്പെടുത്തി.

TAGGED:Flying Taxissaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആഗോള വിതരണശൃംഖലകൾ സ്ഥാപിക്കാൻ സംരംഭവുമായി സൗദി

October 24, 2022
NewsSports

‘സഹോദരാ അഭിനന്ദനങ്ങൾ’; മെസ്സിക്ക് ആശംസയുമായി നെയ്മർ

December 19, 2022
News

ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

July 30, 2024
News

ബോർഡർ താണ്ടി അരിക്കൊമ്പൻ; തമിഴ്നാട് വനമേഖലയിൽ പോയി തിരിച്ചെത്തി

May 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?