EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി
News

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി

News Desk
Last updated: November 7, 2022 6:27 AM
News Desk
Published: November 7, 2022
Share

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ് സംവരണം ശരിവെച്ചത്. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവെച്ചുകൊണ്ടാണ് വിധിപ്രസ്താവം നടത്തിയത്.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സാമ്പത്തിക സംവരണം ഭരണഘടനാ ലംഘനമല്ലെന്നും അത് ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ലന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു. ചീഫ് ജസ്റ്റിസ് യുയു ലളിതിനും ഇതേ അഭിപ്രായമാണ്. എന്നാൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മറ്റു മൂന്ന് ജഡ്ജിമാരുടെയും വിധിയോട് വിയോജിച്ചു.

എഴ് ദിവസം തുടർച്ചയായി കേസിൽ കോടതി വാദം കേട്ട ശേഷമാണ് കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.

TAGGED:reservationsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അറബ് മേഖലയിലെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കാന്‍ സാഹോദര്യ കൂടിയാലോചനായോഗം

August 24, 2022
News

കെഎംസിസി ആസ്ഥാന നിർമ്മാണത്തിന് ഭൂമി നല്‍കി ദുബായ് സർക്കാർ

December 9, 2022
News

യുഎഇയിൽ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട ഡ്രൈവർക്ക് 6 ലക്ഷം ദിർഹം പിഴ

August 16, 2022
News

യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ളികൻ പാർട്ടിയിൽ മുന്നേറി വിവേക് രാമസ്വാമി

August 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?