EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: അമേരിക്കയിൽ ഇന്നുമുതൽ സമയമാറ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > അമേരിക്കയിൽ ഇന്നുമുതൽ സമയമാറ്റം
News

അമേരിക്കയിൽ ഇന്നുമുതൽ സമയമാറ്റം

News Desk
Last updated: November 6, 2022 4:39 AM
News Desk
Published: November 6, 2022
Share

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്നുമുതൽ സമയത്തിൽമാറ്റം. പുലര്‍ച്ചെ രണ്ടിനു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പിന്നോട്ടു തിരിച്ചുവയ്ക്കും. 2020 മാര്‍ച്ച്‌ 12നു ആയിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ചു വച്ചിരുന്നത്. വിന്‍റര്‍ സീസന്‍റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവയ്ക്കുന്ന സമയമാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് – വിന്‍റര്‍ സീസണുകളില്‍ പകലിന്‍റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്. സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

TAGGED:time changeUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

അമ്മയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവിന് സങ്കീർണ ശസ്ത്രക്രിയ, ചരിത്ര നേട്ടവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി

June 13, 2023
News

നിയമസഭയിൽ പുതുചരിത്രം; സ്പീക്കര്‍ പാനലില്‍ മുഴുവനും സ്ത്രീകൾ

December 5, 2022
News

ട്രാൻസ്മാൻ പ്രവീൺ നാഥിന്‍റെ മരണത്തിൽ വഴിത്തിരിവ്, പങ്കാളി ഉപദ്രവിക്കുമായിരുന്നെന്ന് കുടുംബം

May 5, 2023
News

പ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ

August 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?