EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എഴുത്തിൽ ലോക റെക്കോർഡിട്ട് എമിറേറ്റ്സിലെ എട്ടുവയസുകാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എഴുത്തിൽ ലോക റെക്കോർഡിട്ട് എമിറേറ്റ്സിലെ എട്ടുവയസുകാരി
News

എഴുത്തിൽ ലോക റെക്കോർഡിട്ട് എമിറേറ്റ്സിലെ എട്ടുവയസുകാരി

News Desk
Last updated: November 5, 2022 12:15 PM
News Desk
Published: November 5, 2022
Share

ബാല്യത്തിൽ തന്നെ കുട്ടികളുടെ കഴിവ് കണ്ടെത്താൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് ഒരു മുതിർന്ന എഴുത്തുകാരിയുടെ വാക്കുകളല്ല. എട്ടാമത്തെ വയസ്സിൽ തന്നെ രണ്ട് ഭാഷകളിൽ പുസ്തകമെഴുതി ഗിന്നസ് റെക്കോർഡിട്ട അൽദാബി അൽ മുഹൈരി എന്ന എമിറാത്തി പെൺകുട്ടിയുടെ വാക്കുകളാണ്. രണ്ട് ഭാഷകളിലായി പുസ്തകം ഇറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന ലോക റെക്കോർഡാണ് അൽദാബിയെ തേടിയെത്തിയത്.

‘ഐ ഹാഡ് അൻ ഐഡിയ ‘ എന്ന അൽദാബിയുടെ പുസ്തകം കഴിഞ്ഞ ജൂലൈ ഏഴിനാണ് പുറത്തിറക്കിയത്. ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ 1000ത്തോളം കോപ്പികൾ ഇതിനോടകം വിറ്റഴിഞ്ഞു. രക്ഷിതാക്കൾക്കൊപ്പം പബ്ലിഷിങ് കോൺഫറൻസിൽ പങ്കെടുത്തത് മുതൽക്കാണ് അൽദാബി എഴുത്തിൽ സജീവമാവുന്നത്. ഇന്റർനാഷണൽ കോൺഫറൻസിൽ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ ബുദൂർ അൽ ഖാസിമിയുടെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ചോദ്യത്തിന് അൽദാബിയും കൈയുയർത്തി.

ഖാസിമിയെ പോലെ വലിയ നിലയിലെത്താൻ എന്ത് ചെയ്യണമെന്നായിരുന്നു എന്നാണ് അൽദാബി ചോദിച്ചത്. ചോദ്യം കേട്ട ഉടനെ ഖാസിമി അൽദാബിയെ വേദിയിലേക്ക് വിളിച്ചു. എന്തുകൊണ്ടാണ് വലിയ ആലെവണമെന്ന് അൽദാബി കരുതുന്നതെന്ന് തിരിച്ചു ചോദിച്ചപ്പോൾ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് തനിക്കും സംസാരിക്കാൻ കഴിയുമെന്ന് അൽദാബി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി അൽദാബി ആയിരിക്കുമെന്നും ഒരിക്കൽ ഇതേ വേദിയിൽ സംസാരിക്കുമെന്നും ആശംസിച്ചാണ് ഖാസിമി അൽദാബിയെ യാത്രയാക്കിയത്.

ജനിച്ച് ആറ് മാസം മുതൽക്കേ അൽദാബിയ്ക്ക് പുസ്തകങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഗ്രഹങ്ങളുടെയൊക്കെ പേരുകൾ പറയുമായിരുന്നു. മൂന്ന് വയസ്സുമുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുകയും നാലര വയസ്സുമുതൽക്കേ അൽദാബി എഴുത്തിലേക്ക് പ്രവേശിച്ചെന്നും മാതാവ് മൗസ പറയുന്നു.

TAGGED:world recordwriting
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അതിസമ്പന്നർക്ക് ബ്രിട്ടനിൽ അധികനികുതി: ദുബായിലേക്ക് മാറാൻ ലക്ഷ്മി മിത്തൽ

November 24, 2025
News

ഇൻഡിഗോ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം

April 8, 2023
News

കൊടുംചൂടിൽ വലഞ്ഞ് ജനം: യുഎഇയിൽ താപനില 50 ഡിഗ്രീ കടന്നു, അമേരിക്കയിലും യൂറോപ്പിലും അത്യുഷ്ണം

July 16, 2023
News

10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 

January 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?