EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭിക്കും
News

ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭിക്കും

News Desk
Last updated: November 3, 2022 7:16 AM
News Desk
Published: November 3, 2022
Share

ഇന്ത്യയിലെ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭ്യമാകും. ആപ്പിൾ ഐഒഎസ് 16 ബീറ്റ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകൾ പുറത്തിറങ്ങുന്നതോടെയാണ് 5G ലഭിക്കുക. ഐഫോൺ ഉപയോക്താക്കൾക്ക് പ്രോഗ്രാമും സോഫ്റ്റ്വെയറും സൗജന്യമാണെന്നും ആപ്പിൾ അറിയിച്ചു.

ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ (മൂന്നാം തലമുറ) മോഡലുകളിലുള്ള എയർടെൽ, റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 5 ജി സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ആപ്പിളിന്റെ ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാം ഉപയോഗിക്കാം. സൈൻ-അപ്പ് പ്രക്രിയയിൽ ആപ്പിൾ ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാം കരാർ അംഗീകരിക്കുന്ന സാധുവായ ആപ്പിൾ ഐഡി ഉള്ള ആർക്കും ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാം ലഭ്യമാണ്.

പ്രീ-റിലീസ് ചെയ്ത സോഫ്‌റ്റ്‌വെയർ പരീക്ഷിച്ചുനോക്കാനും അതിന്റെ സവിശേഷതകൾ മനസിലാക്കാനും ബീറ്റ പ്രോഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനും ആപ്പിളിന്റെ സോഫ്‌റ്റ്‌വെയർ കൂടുതൽ മികച്ചതാക്കാനും ഉപയോക്താക്കൾക്ക് നിർദേശം നൽകാം.

TAGGED:5gi phone
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

മുടിയില്‍ കളര്‍ ചെയ്തു; ആദ്യദിനം ആറാം ക്ലാസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി

June 2, 2023
News

വ്യാജ സ്വദേശിവൽക്കരണം; യുഎഇയിലെ കമ്പനികൾക്കെതിരെ പിഴ ചുമത്തൽ തുടങ്ങി

November 16, 2022
News

ഭക്ഷ്യ മേഖലയില്‍ കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി ദുബായില്‍ കെഎസ്‌ഐഡിസിയുടെ ‘ഇന്‍വസ്റ്റര്‍ കാണ്‍ക്ലേവ്’

February 22, 2024
News

ബം​ഗാൾ ട്രയിൻ ​ദുരന്തം;15 മരണം, റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

June 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?