EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദേ​ശീ​യ ദി​നാ​ഘോ​ഷങ്ങൾക്ക് ഒരുങ്ങി ഒമാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദേ​ശീ​യ ദി​നാ​ഘോ​ഷങ്ങൾക്ക് ഒരുങ്ങി ഒമാൻ
News

ദേ​ശീ​യ ദി​നാ​ഘോ​ഷങ്ങൾക്ക് ഒരുങ്ങി ഒമാൻ

News Desk
Last updated: November 2, 2022 9:54 AM
News Desk
Published: November 2, 2022
Share

52ാം ദേ​ശീ​യ ദി​നം വിപുലമമായി ആഘോഷിക്കാനൊരുങ്ങി ഒമാൻ. കോവിഡിന് ശേഷമുള്ള ആഘോഷമായതിനാൽ തന്നെ പ​രി​പാ​ടി​ക​ൾ ​ഗംഭീരമായി നടത്താനാണ് തീരുമാനം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡു​ക​ളി​ൽ ഒ​മാ​ന്‍റെ ത്രി​വ​ർ​ണ പ​താ​കകൾ സ്ഥാപിക്കുകയും മറ്റ് അലങ്കാരവും തുടങ്ങിയിട്ടുണ്ട്. ന​വം​ബ​ർ 18നാ​ണ്​ ദേ​ശീ​യ ദി​നാ​ഘോ​ഷം.

മു​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ഒ​മാ​ൻ ദേ​ശീ​യ ദി​ന​മാ​യി കൊ​ണ്ടാ​ടു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗാ​മ​യി നാ​ടും ന​ഗ​ര​വും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ക്കും. കൂടാതെ വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡ് ന​ട​ക്കും. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി ഹൈ​തം ബി​ൻ താ​രി​ഖാ​ണ് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ക. ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വിവിധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ഗോ പു​റ​ത്തി​റ​ക്കി. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ചി​ത്ര​വും ദേ​ശീ​യ ദി​നാ​ഘോ​ഷ വ​ർ​ഷ​വു​മാ​ണ്​ ​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ലോ​ഗോ​യി​ലു​ള്ള​ത്.

TAGGED:oman national day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

കേരളയല്ല, കേരളം: സംസ്ഥാനത്തിൻ്റെ പേരിൽ മാറ്റം ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കി

August 9, 2023
News

ഹാസ്യ സാമ്രാട്ടിൻ്റെ ഗംഭീര തിരിച്ചുവരവ്; ‘പ്രൊഫസർ അമ്പിളി’യായി ജഗതി ശ്രീകുമാർ

January 5, 2025
News

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടിമിസ് 1 വിക്ഷേപണം വിജയം

November 16, 2022
News

ഇന്ത്യ-യുഎഇ അമിത വിമാന നിരക്കിനെതിരെ പ്രവാസികൾ കോടതിയിൽ

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?