EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു
News

ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു

News Desk
Last updated: November 2, 2022 5:01 AM
News Desk
Published: November 2, 2022
Share

പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉൽപ്പാദന മേഖലയിൽ 100 ശതകോടി ഡോളർ നിക്ഷേപിക്കുന്നതിനുള്ള ക്ലീൻ എനർജി പദ്ധതിയുടെ കരാറിൽ യു എ ഇ യും യു എസും ഒപ്പുവച്ചു. 2025 ഓടെ ആഗോളതലത്തിൽ 100 ജിഗാവാട്ട് ശുദ്ധമായ ഊർജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

യു എ ഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് ഇരു രാജ്യങ്ങളും കരാർ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. യു എ ഇ വ്യവസായ അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബറും യു എസ് പ്രത്യേക ദൂദനും സ്പെഷ്യൽ പ്രസിഡഷ്യൽ കോ ഓർഡിനേറ്ററുമായ ആമോസ് ഹോസ്റ്റീഷനുമാണ് കരാറിൽ ഒപ്പുവച്ചത്.

2025 ഓടെ കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലേക്ക് പരസ്പരം സഹായിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് ഡോ. സുൽത്താൻ അൽ ജാബർ പ്രസ്ഥാവിച്ചു.

TAGGED:clean energy dealUAE-US
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025
News

തായ്ലന്‍ഡ് യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങി; 33 പേര്‍ കപ്പലിൽ കുടുങ്ങി

December 19, 2022
News

നാല് വയസ്സുകാരിയുടെ വയറ്റിൽ നിന്നും നീക്കിയത് 61 മാഗ്നറ്റിക് മുത്തുകൾ

December 11, 2022
News

ബഹിരാകാശ സംഘത്തെ നയിക്കാന്‍ മലയാളി; ഗഗന്‍യാന്‍ സംഘത്തിന്റെ പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

February 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?