EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി
DiasporaNews

ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

News Desk
Last updated: October 20, 2022 5:24 AM
News Desk
Published: October 20, 2022
Share

നവംബർ 20 മുതൽ ദോഹയിൽ അരങ്ങേറുന്ന ഫിഫ ലോകകപ്പിനെത്തുന്നവർക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകിത്തുടങ്ങി. ‘ഹയ്യ കാർഡ്’ ഉടമകൾക്കാണ് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ നൽകുന്നത്.

ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം സന്ദർശക വിസ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച തുടങ്ങിയത്.

ഈ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം. 60 ദിവസം വരെ രാജ്യത്ത് താമസിക്കുകയും ചെയ്യാം. എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോവുകയും മടങ്ങി വരികയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയുമില്ല.

ഹയ്യ കാർഡ് ഉടമകൾക്ക് സൗദി ഏകീകൃത വിസ പ്ലാറ്റ്‌ ഫോം വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
https://visa.mofa.gov.sa എന്ന ലിങ്ക് ഉപയോഗിച്ചാൽ മതി.
ആരോഗ്യ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം അപേക്ഷിച്ചാൽ ഓൺലൈനായി വിസ ലഭിക്കും.

TAGGED:Qatar world cupsaudi arabiavisit visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സംസ്ഥാനത്ത് മഴ തുടരും, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 11, 2024
News

ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’

April 15, 2023
Diaspora

ഷാർജയിലെ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

October 11, 2024
News

82 രാജ്യങ്ങളിലെ പൗരൻമാ‍ർക്ക് യുഎഇയിൽ പ്രവേശിക്കാൻ വിസ വേണ്ട; ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ

August 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?