EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജയലളിതയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജയലളിതയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
News

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

News Desk
Last updated: October 18, 2022 11:42 AM
News Desk
Published: October 18, 2022
Share

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ശശി കല അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് അന്വേഷണ റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെയാണ് റിപ്പോർട്ടിൽ നടപടി വേണമെന്ന ആവശ്യവും ചേർത്തിരിക്കുന്നത്. വിദേശ ഡോക്ടര്‍മാര്‍ ഹൃദയ ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും നടത്തിയില്ലെന്നും ജസ്റ്റിസ് ആറുമുഖസാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2016 സെപ്റ്റംബര്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെച്ചു. വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോ പ്ലാസ്റ്റിയും ഹൃദയ ശസ്ത്രക്രിയയും അടക്കം ശുപാര്‍ശ ചെയ്‌തെങ്കിലും നടത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മരണത്തില്‍ ശശികല, ജയലളിതയുടെ പേഴ്‌സണല്‍ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ ശിവകുമാര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ പ്രതാപ് റെഡ്ഡി, ഡോ രാമ മോഹന റാവു എന്നിവര്‍ കുറ്റക്കാരാണെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ശുപാര്‍ശയുണ്ട്.

TAGGED:Investigation reportJayalalitha's death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സംസ്ഥാത്തിന്റെ പേര് കേരളം മതി; മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണേ്ഠ്യന പാസാക്കി

June 24, 2024
DiasporaNews

പതിനാലാമത് റിയാദ് പ്രവാസി സാഹിത്യോത്സവിന് നാളെ തുടക്കം

October 24, 2024
DiasporaNews

അഭയാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ ഉത്തരവിട്ട് ഡച്ച് കോടതി

October 7, 2022
News

‘ഞാനൊരു പുകയും കണ്ടില്ല’, വ്യത്യസ്തമായ രീതിയിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു

March 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?