EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും
DiasporaNews

അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും

News Desk
Last updated: October 17, 2022 7:19 AM
News Desk
Published: October 17, 2022
Share

അയർലൻഡിൽ ഈ ശൈത്യകാലത്ത് കുടിയൊഴിപ്പിക്കൽ നിരോധനം നടപ്പിലാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ സർക്കാർ കക്ഷികൾ തമ്മിൽ അടുത്ത ആഴ്ച ചർച്ച നടക്കും. കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിരോധനം ഈ ശൈത്യകാലത്ത് വീണ്ടും നടപ്പിലാക്കണെമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ എവിക്ഷൻ നിരോധനം സർക്കാരിന്റെ പരി​ഗണയിലുണ്ട്.

അതേസമയം കുടിയൊഴിപ്പിക്കൽ നിരോധനം നിലവിൽ വന്നാൽ വാടക വിപണിയിൽ നിന്ന് വീട്ടുടമകൾ പിൻവാങ്ങുന്നത് വർധിക്കുമെന്ന ആശങ്കയും സർക്കാരിന് മുന്നിലുണ്ട്. കൂടാതെ അടുത്ത വർഷം ഭവനരഹിതരുടെ എണ്ണം വീണ്ടും ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ വാടകക്കാരെയും വീട്ടുടമകളെയും ഒരുപോലെ സഹായിക്കുന്ന തരത്തിലുള്ള നടപടിയാകും സർക്കാർ സ്വീകരിക്കുക. സമയബന്ധിതമായ താൽക്കാലിക കുടിയൊഴിപ്പിക്കൽ നിരോധനം നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

TAGGED:Ban on evictionsIreland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപയില്ല

September 14, 2023
EntertainmentNews

മമ്മൂട്ടി ചിത്രം ‘കാതലി’ന് ഗള്‍ഫില്‍ വിലക്ക്

November 21, 2023
News

‘ഇന്ത്യ അത് സാധിച്ചെടുത്തു’; ചാന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ബഹിരാകാശ യാത്രികന്‍ കൂടിയായ സുല്‍ത്താന്‍ അല്‍ നയാദി

August 24, 2023
News

ഇന്ത്യയും യുഎഇ യും തമ്മിലുള്ള സ്വർണ്ണവ്യാപാരം വർധിക്കുന്നു

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?