EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ: താപനില കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ: താപനില കുറയും
News

യുഎഇ: താപനില കുറയും

News Desk
Last updated: October 11, 2022 4:02 AM
News Desk
Published: October 11, 2022
Share

യു എ ഇയിലെ കാലാവസ്ഥ പൊതുവെ സാധാരണ ഗതിയിലായിരിക്കും. അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ട്. ഉച്ചയോടുകൂടി കിഴക്കോട്ട് മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 34 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കുമെന്നും വിലയിരുത്തുന്നു. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 35 മുതൽ 90 ശതമാനം വരെയാണ്. അതേസമയം നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGGED:uae climate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

രജനീകാന്തും എ ആർ റഹ്മാനും ഒരുമിച്ചു ദർഗയിലും ക്ഷേത്രത്തിലും സന്ദർശനം നടത്തി

December 16, 2022
News

കാഫിൽ പ്രയോ​ഗം നടത്തിയ അക്കൗഡുകളുടെ വിവരം ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പൊലീസ് നോട്ടീസ്

June 20, 2024
News

യദുവിന്‍റെ കയ്യില്‍ കഞ്ചാവുണ്ടായിരുന്നില്ലെന്ന് സിപിഎം; വാദം പൊളിച്ച് എക്സൈസ്

July 11, 2024
News

ബഹ്‌റൈൻ: ഭക്ഷണം പാഴാക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കാപിറ്റൽ ഗവർണറേറ്റ്

October 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?