EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജീവിതച്ചിലവ് താങ്ങാനാവുന്നില്ല; പ്രതിഷേധവുമായി അയർലൻഡിലെ വിദ്യാർത്ഥികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജീവിതച്ചിലവ് താങ്ങാനാവുന്നില്ല; പ്രതിഷേധവുമായി അയർലൻഡിലെ വിദ്യാർത്ഥികൾ
News

ജീവിതച്ചിലവ് താങ്ങാനാവുന്നില്ല; പ്രതിഷേധവുമായി അയർലൻഡിലെ വിദ്യാർത്ഥികൾ

News Desk
Last updated: October 10, 2022 9:44 AM
News Desk
Published: October 10, 2022
Share

ജീവിതച്ചിലവ് വർധിച്ചതോടെ പ്രതിസന്ധിയിലായ അയർലൻഡിലെ വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക്. താമസത്തിനും പഠനത്തിനുമുളള ചിലവ് താങ്ങാനാവാതെ വന്നതോടെയാണ് അയര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലന്‍ഡിന്റെ (USI) നേതൃത്വത്തില്‍ ക്ലാസുകൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കും.

പ്രതിവർഷം € 3,000 ആയ വിദ്യാർത്ഥികളുടെ സംഭാവന ചാർജ് നിർത്തലാക്കണമെന്നതാണ് യൂണിയന്റെ പ്രധാന ആവശ്യം. താരതമ്യേന യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചാര്‍ജ്ജ് 1000 യൂറോ കുറയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇത് സ്വീകാര്യമല്ല എന്ന നിലപാടാണ് വിദ്യാർഥി യുണിയനുള്ളത്. സുസി ഗ്രാന്റ് പരിഷ്കരണം, PhD സ്റ്റൈപ്പെന്റുകള്‍ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയന്‍ മുന്നോട്ട് വയ്ക്കും.

വിദ്യാര്‍ഥികളുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുകള്‍ യൂണിയന്‍ ആവശ്യപ്പെടും. വിദ്യാര്‍ഥികളുടെ താമസസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പർപ്പസ് ബിൽഡ് സ്റ്റുഡന്റ് അക്കൊമെഡേഷനിൽ (PBSA) 40% സര്‍ക്കാര്‍ നിക്ഷേപം നടത്തണമെന്നും, സ്വകാര്യ PBSA നിര്‍മ്മാണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു.

TAGGED:IrelandStudents protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിലാപയാത്ര തിരുനക്കര മൈതാനിയില്‍; പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരം

July 20, 2023
News

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്

October 28, 2023
News

മലയാളത്തിന്റെ സുകൃതത്തിന് നവതി

July 15, 2023
News

കൊല്ലത്ത് 10 വയസുകാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

October 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?