EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം
News

വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

News Desk
Last updated: October 1, 2022 6:56 AM
News Desk
Published: October 1, 2022
Share

വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപമുള്ള ഗിസയിലാണ് സംഭവം. കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിനുള്ളിൽ വീണതാകാമെന്നാണ് റിപ്പോർട്ട്. വാഷിങ് മെഷീന്‍ ഓണ്‍ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് മറ്റ് വീട്ടുജോലികൾ ചെയ്യുകയായിരുന്നു. ഈ സമയത്താണ് കുട്ടി മെഷീനിൽ വീണതെന്നാണ് അന്വേഷണ റിപ്പോർട്ട്.

കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമായതോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുമതി നല്‍കി. അതേസമയം ഈജിപ്തില്‍ കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ചിരുന്നു. കുട്ടിയുടെ 13 വയസ്സുള്ള സഹോദരൻ കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അഞ്ചു വയസ്സുകാരിയുടെ ദാരുണ മരണവും സംഭവിച്ചത്.

TAGGED:A 5-year-old girl diedwashing machine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

March 10, 2026
News

അടഞ്ഞ് കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി നിയമസഭയില്‍

March 1, 2023
News

പ്രധാനമന്ത്രിക്കെതിരായ ഭീഷണി സന്ദേശം വ്യാജം; അയല്‍വാസിയെ കുടുക്കാനുള്ള ശ്രമമെന്ന് പൊലീസ്

April 23, 2023
News

ആരോഗ്യനില ഗുരുതരം; ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?