EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാജഹാൻ ചക്രവർത്തിയുടെ പരവതാനി ലേലത്തിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാജഹാൻ ചക്രവർത്തിയുടെ പരവതാനി ലേലത്തിന്
News

ഷാജഹാൻ ചക്രവർത്തിയുടെ പരവതാനി ലേലത്തിന്

News Desk
Last updated: September 29, 2022 11:29 AM
News Desk
Published: September 29, 2022
Share

ഇന്ത്യൻ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ കൊട്ടാരത്തിനായി നെയ്ത മുഗൾ പശ്മിന പരവതാനി ലേലത്തിൽ വയ്ക്കുന്നു. ഒക്ടോബർ 27 ന് ലണ്ടനിലെ ബ്രിട്ടീഷ് ലേല സ്ഥാപനമായ ക്രിസ്റ്റീസ്‌ ആണ് ലേലം ചെയ്യുന്നത്. ഇന്ത്യൻ കാർപെറ്റ്സ് ഓഫ് ദ ഇറ എന്നപ്രദർശനത്തിനിടെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിലാണ് പരവതാനി അവസാനമായി പ്രദർശിപ്പിച്ചത്. ഏകദേശം 3.7 മില്യൺ ഡോളർ (13.59 ദിർഹം) ലേലത്തിൽ ലഭിക്കുമെന്ന് കണക്കാക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പരവതാനി ചതുരാകൃതിയിലുള്ളതാണ്. എന്നാൽ 4.4 മീറ്ററുള്ള പരവതാനിയുടെ നീളം എട്ടടിയായി കുറച്ചിട്ടുണ്ട്. 17ാം നൂറ്റാണ്ടിലെയും 19ാം നൂറ്റാണ്ടിലെയും ഫ്രഞ്ച് ഇമ്പ്രഷനിസ്റ്റ് ചിത്രകാരന്മാരുടെ മാസ്റ്റർ പീസുകൾക്കും മുൻപുള്ളതാണ് പരവതാനിയിലെ ഇന്ത്യൻ നെയ്ത്ത്. കൂടാതെ ഷാജഹാന്റെ പിതാവ് ജഹാംഗീറിന്റെ കശ്മീർ സന്ദർശനം മുതൽ ഇന്ത്യൻ കലയിലെ പുഷ്പ ശൈലിയിലെ പേർഷ്യൻ സ്വാധീനവും പരവതാനിയിൽ കാണാൻ കഴിയും.

മറ്റു പല രാജ്യങ്ങളുടെ ചരിത്രപ്രാധാന്യമർഹിക്കുന്ന വസ്തുക്കളും ലേലത്തിൽ വയ്ക്കുന്നുണ്ട്. കോഹിനൂർ രത്നം സ്വന്തമാക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് ഷാജഹാന്റെ പരവതാനി സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് ക്രിസ്റ്റീസ്‌ ഓറിയെന്റൽ റഗ്സ് ആൻഡ് കാർപെറ്റ്സ് വിഭാഗം മേധാവി ലൂയിസ് ബ്രോഡ്ഹർസ്റ്റ് പറഞ്ഞു.

TAGGED:carpets auctionShah Jaha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം: എതിർപ്പുമായി പ്രതിപക്ഷം

May 21, 2023
News

ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം;ആത്മഹത്യയല്ലെന്ന് പ്രാഥമിക നി​ഗമനം

December 30, 2024
News

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്

June 20, 2023
News

യു എ ഇ യിൽ താപനില കുറയും

February 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?