EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് സാദിഖ് അലി തങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് സാദിഖ് അലി തങ്ങൾ
News

പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് സാദിഖ് അലി തങ്ങൾ

News Desk
Last updated: September 28, 2022 12:17 PM
News Desk
Published: September 28, 2022
Share

ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ. എല്ലാ തീവ്രാവാദ സംഘടനകൾക്കും നിരോധനം ഒരുപോലെ ബാധകമാകണമെന്നും സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും ആണ് മുസ്ലിം ലീഗ് മുന്നോട്ട് വയ്ക്കുന്നതെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.

നിരോധനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) പിരിച്ചുവിട്ടുവെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രവർത്തനം നിർത്താൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സാദിഖ് അലി ശിഹാബ് തങ്ങൾക്ക് ഇന്ന് യു എ ഇയുടെ ഗോൾഡൻ വിസ സമ്മാനിച്ചു. എമിഗ്രേഷൻ ഡയറക്ടറാണ് തങ്ങൾക്ക് ഗോൾഡൻ വിസ കൈമാറിയത്.

TAGGED:Popular frontSadiq Ali Thangal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച

February 17, 2026
News

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് സ്വർണത്തിളക്കം

November 26, 2022
News

ഇസ്രായേല്‍ സന്ദര്‍ശിച്ച മലയാളി തീര്‍ഥാടകസംഘത്തില്‍നിന്ന് ആറു പേരെ കാണാതായതായി പരാതി 

February 22, 2023
News

വീട്ടില്‍ നിന്ന് പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി, കരടി പനമരത്തെ ജനവാസമേഖലയില്‍

January 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?