EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഫ്രാൻസിസ് മാർപാപ്പ ബഹ്റൈൻ സന്ദർശിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഫ്രാൻസിസ് മാർപാപ്പ ബഹ്റൈൻ സന്ദർശിക്കും
News

ഫ്രാൻസിസ് മാർപാപ്പ ബഹ്റൈൻ സന്ദർശിക്കും

News Desk
Last updated: September 28, 2022 11:17 AM
News Desk
Published: September 28, 2022
Share

ബഹ്റൈൻ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നവംബറിൽ ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈനിലെത്തുക. മാർപാപ്പയുടെ സന്ദർശനം ബഹ്‌റൈനിലെ പതിനായിരക്കണക്കിന് കത്തോലിക്കരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവാലിയിലും, തലസ്ഥാനമായ മനാമയിലും, അറേബ്യൻ ഗൾഫിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ ദേവാലയവും അദ്ദേഹം സന്ദർശിക്കും. 2019-ൽ ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ സന്ദർശനത്തിന് ശേഷം രണ്ടാം തവണയാണ് സഭാ തലവൻ അറേബ്യൻ ഗൾഫ് സന്ദർശിക്കുന്നത്.

അവാലിയിലെ ടെന്റ് ആകൃതിയിലുള്ള കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് അറേബ്യ കഴിഞ്ഞ വർഷം ഡിസംബറിലാണ് ആരാധകർക്കായി തുറന്നു കൊടുത്തത്. ഇവിടേയും മാർപാപ്പ സന്ദർശിക്കും. കത്തീഡ്രലിൽ കുറഞ്ഞത് 2,300 പേർക്ക് ഇരിക്കാൻ കഴിയും. 2013-ൽ ഹമദ് രാജാവ് 80,000-ത്തോളം ആളുകൾ താമസിക്കുന്ന പ്രാദേശിക കത്തോലിക്കാ സമൂഹത്തിന് സംഭാവന നൽകിയ ഭൂമിയിലാണ് ഇത് നിർമ്മിച്ചത്. മതസൗഹാർദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് മാർപ്പാപ്പയുടെ സന്ദർശനം.

TAGGED:BahrainPope Francis
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഹിന്ദുരാഷ്ട്രപദ്ധതിയുടെ ഭാഗം: അമര്‍ത്യാ സെന്‍

July 6, 2023
News

ഗസയെ ഇടിച്ചു നിരപ്പാക്കിയല്ല ഭീകരവാദത്തെ തുരത്തേണ്ടത്; ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

December 21, 2023
News

‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

January 9, 2024
News

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് മന്ത്രിമാരും

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?