EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ്: ഹമദ്, ദോഹ വിമാനത്താവളങ്ങൾ സജ്ജം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: ഹമദ്, ദോഹ വിമാനത്താവളങ്ങൾ സജ്ജം
News

ഖത്തർ ലോകകപ്പ്: ഹമദ്, ദോഹ വിമാനത്താവളങ്ങൾ സജ്ജം

News Desk
Last updated: September 26, 2022 8:53 AM
News Desk
Published: September 26, 2022
Share

ലോകകപ്പ് കാലത്തെ ഖത്തറിന്റെ വാതിലുകളാവുന്ന ഹമദ്, ദോഹ എന്നീ വിമാനത്താവളങ്ങൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പുതിയ സജ്ജീകരണങ്ങളോട് കൂടിയ വിമാനത്താവളങ്ങൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് ആൽഥാനി സന്ദർശിച്ചു.

ഹമദ് രാജ്യാന്തര വിമാനത്താവളവും ദോഹ വിമാനത്താവളവുമാണ് പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥറും സന്ദർശിച്ചത്. ലോകകപ്പ് നടക്കുന്ന വേളയിൽ മണിക്കൂറിൽ 100 വിമാനങ്ങൾ സർവീസ് നടത്താനാവുമെന്നാണ് എയർ ട്രാഫിക് കൺട്രോൾ സെന്റർ പ്രതിനിധി മുഹമ്മദ്‌ അൽ അസ്മഖ് പറഞ്ഞത്. അതേസമയം കൂടുതൽ വിമാന സർവീസ് നടത്താൻ കഴിയുന്ന രീതിയിലാണ് പുതിയ എയർസ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണം 160 ആയി ഉയർത്തിയിട്ടുണ്ട്.

ഏകദേശം 1600 വിമാന സർവീസുകളാണ് ലോകകപ്പ് സമയത്ത് പ്രതിദിനം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഒരേ സമയത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നും മൂന്ന് വിമാനങ്ങൾ ടേക്ക് ഓഫ്‌ ചെയ്യുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കും. അതേസമയം വിമാനങ്ങൾ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ അയൽരാജ്യങ്ങളുമായി ഏകോപിപ്പിച്ച് വ്യോമഗതാഗതാവും നിയന്ത്രിക്കും. ഇത് സംബന്ധിച്ച് എയർ ട്രാഫിക് ഫ്ലോ മാനേജ്മെന്റ് സജീകരിച്ചിട്ടുണ്ടെന്ന് അൽ അസ്മഖ് പറഞ്ഞു. കൂടാതെ ലോകകപ്പ് തീരും വരെ ജി സി സി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വിമാനക്കമ്പനികൾ ഷട്ടിൽ സർവീസും നടത്തുന്നുണ്ട്

TAGGED:Doha airportHamad airportQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ പിടിയിൽ 

September 25, 2023
News

പ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ

August 17, 2022
News

ഖത്തറിൽ ഡി–റീഷാ ആർട് ഫെസ്റ്റിന് തുടക്കമായി

December 12, 2022
News

ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11

August 23, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?