EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മികച്ച എയർപോർട്ട് ലോഞ്ചിനുള്ള പുരസ്‌കാരം നേടി മസ്കറ്റ് എയർപോർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മികച്ച എയർപോർട്ട് ലോഞ്ചിനുള്ള പുരസ്‌കാരം നേടി മസ്കറ്റ് എയർപോർട്ട്
News

മികച്ച എയർപോർട്ട് ലോഞ്ചിനുള്ള പുരസ്‌കാരം നേടി മസ്കറ്റ് എയർപോർട്ട്

News Desk
Last updated: September 25, 2022 9:17 AM
News Desk
Published: September 25, 2022
Share

വേൾഡ് എയർലൈൻ അവാർഡ് 2022 ന്റെ മികച്ച ഇൻഡിപെൻഡന്റ് എയർപോർട്ട്‌ ലോഞ്ചുകളുടെ പട്ടികയിൽ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടും. എയർപോർട്ടിലെ പ്രൈംക്ലാസ്സ്‌ രണ്ടാം സ്ഥാനത്താണുള്ളത്.

ലോകത്തിലെ മികച്ച എയർലൈനായി തിരഞ്ഞെടുത്തത് ഖത്തർ എയർവേയ്സിനെയാണ്. തുടർച്ചയായ ഏഴാം തവണയാണ് ഖത്തർ ഈ നേട്ടം കൈവരിക്കുന്നത്. അതേസമയം ഫസ്റ്റ് ക്ലാസ്സ്‌, ബിസിനസ്‌ ക്ലാസ്സ്‌ സേവനങ്ങളുടെ പട്ടികയിൽ ഒമാനും ഇടം പിടിച്ചിട്ടുണ്ട്.

ഏവിയേഷൻ വ്യവസായത്തിന്റെ ഓസ്കാറുകൾ എന്നാണ് വേൾഡ് എയർലൈൻ അവാർഡുകളെ വിശേഷിപ്പിക്കുക. 1999 മുതൽക്കാണ് ഏവിയേഷൻ അവാർഡുകൾ നൽകി തുടങ്ങിയത്. ഇത്തവണത്തെ അവാർഡ് ദാന ചടങ്ങുകൾ ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ലാംങ്ഹാം ഹോട്ടലിൽ വച്ചായിരിക്കും നടക്കുക.

എന്നാൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി കോവിഡ് മൂലം അവാർഡ് ദാനചടങ്ങുകൾ ഓൺലൈൻ വഴിയായിരുന്നു നിർവഹിച്ചിരുന്നത്. ഈ വർഷം എല്ലാ പ്രൗഢിയോടും കൂടി ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:Airport Lounge AwardMuscat Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രതിഷേധത്തില്‍ കേന്ദ്ര ഇടപെടല്‍; ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് ഇസഡ് പ്ലസ് സുരക്ഷ

January 27, 2024
News

യുഎഇയിൽ ഇന്ന് സാധാരണ കാലാവസ്ഥ

September 1, 2022
News

പ്രചരിക്കുന്ന ചിത്രം വ്യാജം, പരാതി നല്‍കും; യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ബജ്‌റംഗ് പൂനിയ

May 29, 2023
News

ജോയിക്കായി തെരച്ചിൽ നടത്താൻ നാവികസേന തലസ്ഥാനത്തേക്ക് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?