EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു
News

ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു

News Desk
Last updated: September 21, 2022 8:09 AM
News Desk
Published: September 21, 2022
Share

കുവൈറ്റ്‌ – തിരുവനന്തപുരം റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി ജസീറ എയർവേയ്സ്. ഒക്ടോബർ 30 മുതൽ സർവീസ് ആരംഭിക്കും. ഞായർ, ചൊവ്വ ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.

കുവൈറ്റിൽ നിന്ന് രാവിലെ 6.45 നു പുറപ്പെട്ട് പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ 2.05 ന് പുറപ്പെട്ട് കുവൈറ്റിൽ 5.55 ന് എത്തുന്നപോലെയുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളിലായി ബംഗളുരുവിലേക്കും സർവീസ് ആരംഭിക്കുന്നുണ്ട്.

ഇന്ത്യയിലേക്കുള്ള സേവനം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു. ജസീറ എയർവേയ്സ് ആദ്യമായാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത്. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇത് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:Jazeera AirwaysKuwait-Thiruvananthapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വായ്പയെടുത്തത് 80,000; രേഖയില്‍ 25 ലക്ഷം കാണിച്ച് സഹകരണ ബാങ്കിന്റെ വായ്പാ തട്ടിപ്പ്; പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു

May 30, 2023
News

ചെലവ് ചുരുക്കാൻ നേപ്പാളിലെ എംബസി അടച്ചുപൂട്ടാൻ ഉത്തരകൊറിയ, ഇനി മേൽനോട്ടം ദില്ലിയിൽ നിന്നും

November 9, 2023
News

മൂന്നാം ലോക മഹായുദ്ധ ഭീഷണിയുമായി റഷ്യ

October 14, 2022
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?