EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹിരകാശ യാത്രികരെ അയക്കാനൊരുങ്ങി സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹിരകാശ യാത്രികരെ അയക്കാനൊരുങ്ങി സൗദി
News

ബഹിരകാശ യാത്രികരെ അയക്കാനൊരുങ്ങി സൗദി

News Desk
Last updated: September 21, 2022 6:08 AM
News Desk
Published: September 21, 2022
Share

ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്‌. ഇലോൺ മസ്കിന്റെ സ്പേസ് എക്‌സിൽ നിന്നുള്ള സ്പേസ് ക്യാപ്സൂളിൽ രണ്ട് ബഹിരകാശ യാത്രികരെ അയക്കാൻ ആണ് സൗദിയുടെ നീക്കം. ഇതോടുകൂടി യു എസിലെ സ്വകാര്യ ബഹിരാകാശ കമ്പനികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഏറ്റവും പുതിയ ഗൾഫ് രാജ്യമായി സൗദി മാറും.

ഔപചാരിക പ്രഖ്യാപനത്തിന് മുൻപ് ദൗത്യസംഘത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. അതേസമയം ഗവേഷകർക്കും വിനോദ സഞ്ചാരികൾക്കുമായി യു എസ് ബഹിരാകാശ പേടകത്തിൽ സ്വകാര്യ ദൗത്യങ്ങൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഹ്യൂസ്റ്റണിലെ ആക്സിയം സ്പേസുമായി ഈ വർഷം ആദ്യം തന്നെ സൗദി സ്വകാര്യ കരാറിൽ ഒപ്പുവച്ചതായി അറിയിച്ചു.

കരാർ പ്രകാരം രണ്ട് സൗദി ബഹിരാകാശ യാത്രികർ സ്പേസ് എക്‌സിറൻ സ്ക്രൂ ഡ്രാഗൺ ക്യാപ്സൂൾ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിലേക്ക് അടുത്ത വർഷം ആദ്യം യാത്ര ചെയ്യും. അവിടെ ഒരാഴ്ച്ചത്തോളം താമസിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:saudi arabiaspace travelers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ആരോ കൊല്ലാൻ വരുന്നു’: ജയിലിലും പരസ്പര വിരുദ്ധമായി സംസാരിച്ച് സന്ദീപ്

May 11, 2023
News

രാജ്ഞിക്ക് കണ്ണീരോടെ വിട നൽകി യുഎഇയിലെ ബ്രിട്ടീഷ് പ്രവാസികൾ

September 9, 2022
News

ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

December 22, 2025
News

ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം ഇന്ന്

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?