EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉന്നത സ്ഥാപനങ്ങളിൽ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേർക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉന്നത സ്ഥാപനങ്ങളിൽ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേർക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസ്
News

ഉന്നത സ്ഥാപനങ്ങളിൽ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേർക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസ്

Web desk
Last updated: September 14, 2022 9:59 AM
Web desk
Published: September 14, 2022
Share

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ പദ്ധതിയൊരുക്കി ഫ്രാന്‍സ്. 2025 ആവുമ്പോഴേക്കും 20,000 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി ഫ്രാൻസിലേക്കെത്തിക്കാൻ പോകുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിന്‍ കൊളോണ അറിയിച്ചു . 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഫ്രാന്‍സിലുള്ളത്.

ഇരു രാജ്യങ്ങള്‍ക്കുമിടയിൽ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും മറ്റും ഈ തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കരുതുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും മികച്ച വിദ്യാഭ്യാസരീതികൾ അവലംബിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രാമദ്ധ്യേയാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

TAGGED:FranceIndian students
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ലോകത്തിലെ ഏറ്റവും ചെ​ല​വേ​റി​യ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്

December 3, 2022
NewsSports

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് തോൽവി

September 5, 2022
News

പാനൂർ സ്ഫോടനം: കണ്ണൂർ, കോഴിക്കോട് അതിർത്തിയിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന

April 6, 2024
News

മാർക്കോ നൂറ് കോടി ക്ലബിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ എ സർട്ടിഫൈഡ് മലയാള ചിത്രം

January 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?