EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചെങ്ങന്നൂർ സ്വദേശി ദുബായിൽ മരിച്ചു; ബന്ധുക്കളെ തേടുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചെങ്ങന്നൂർ സ്വദേശി ദുബായിൽ മരിച്ചു; ബന്ധുക്കളെ തേടുന്നു
News

ചെങ്ങന്നൂർ സ്വദേശി ദുബായിൽ മരിച്ചു; ബന്ധുക്കളെ തേടുന്നു

News Desk
Last updated: September 5, 2022 8:51 AM
News Desk
Published: September 5, 2022
Share

ചെങ്ങന്നൂർ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടതായി പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ വിവരം അറിയിക്കണമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ആവശ്യപ്പെട്ടു.

ആലപ്പുഴ ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത്​ ചിറയിൽ കിഴക്കേതിൽ ജോസഫ്​ ജോർജിന്‍റെ മകൻ ജോർജ്​ ജോസഫ്​ എന്നാണ്​ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്​. മാതാവിന്‍റെ പേര്​ വത്സമ്മ. ഇദ്ദേഹത്തെ അറിയാവുന്നവർ ബന്ധപ്പെടണമെന്ന്​ നസീർ വാടാനപ്പള്ളി അറിയിച്ചു. ഫോൺ: 00971561320653.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

നാട്ടികയിൽ ഹ്യൂണ്ടായി ഫാക്ടറി കൊണ്ടു വരാം എന്നല്ല എൻ്റെ വാ​​ഗ്ദാനം: സുരേഷ് ഗോപി

April 3, 2024
News

യുഎഇയിൽ 861 പുതിയ കോവിഡ് കേസുകൾ കൂടി

August 11, 2022
News

കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതില്‍ അസ്വാഭാവികത; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് നിഗമനം

August 7, 2023
News

ഫാസ് ടാഗിന് പകരം ഉപഗ്രഹ ടോൾ സംവിധാനം: ആദ്യം മൈസൂരു – ബെംഗളൂരു ഹൈവേയിൽ

February 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?