EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ ഫോൺ: സൗജന്യ കണക്ഷന് സംവരണം നൽകാൻ സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ ഫോൺ: സൗജന്യ കണക്ഷന് സംവരണം നൽകാൻ സർക്കാർ
News

കെ ഫോൺ: സൗജന്യ കണക്ഷന് സംവരണം നൽകാൻ സർക്കാർ

News Desk
Last updated: September 2, 2022 8:07 AM
News Desk
Published: September 2, 2022
Share

കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകുന്ന സൗജന്യ കണക്ഷനിൽ സംവരണം ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാർ. പട്ടിക വര്‍ഗ വിഭാഗക്കാർക്ക് മൂന്ന് ശതമാനം, പട്ടികജാതി വിഭാഗക്കാർക്ക് പത്ത് ശതമാനം എന്ന രീതിയിലാണ് സംവരണം ഏര്‍പ്പെടുത്തുന്നത്.

എസ് സി വിഭാഗത്തിൽ നിന്നും കുറവ് കുടുംബങ്ങൾ ആണ് പദ്ധതി ലഭ്യമാക്കുന്നതെങ്കിൽ അതിൽ നിന്നും 10 ശതമാനം കൂടി എസ്ടി വിഭാഗത്തിന് നല്‍കും. അതേസമയം എസ്ടി വിഭാഗമില്ലെങ്കിൽ വരുന്ന മൂന്ന് ശതമാനം അതേ നിയോജക മണ്ഡലത്തിലെ എസ് സി വിഭാഗക്കാര്‍ക്കും നൽകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത് . ഒരു നിയോജക മണ്ഡലത്തില്‍ ഈ രണ്ടുവിഭാഗവുമില്ലെങ്കില്‍ അത് മുഴുവനായും ജനറല്‍ കാറ്റഗറിയിൽ ഉൾപ്പെടുത്തും.

ഒരൊ നിയോജക മണ്ഡലത്തിലുമുള്ള നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനാണ് ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യം ഒരു നിയോജകമണ്ഡലത്തില്‍ നിന്നുള്ള പതിനാലായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ എന്ന രീതിയിലേക്ക് മാറ്റി. 30,000 ത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെ ഫോണിന്റെ സേവനം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.

TAGGED:k fon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കണ്ണൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

November 11, 2023
News

പോറ്റി പുറത്തേക്ക്, 90 ദിവസത്തിന് ശേഷം. സ്വാഭാവിക ജാമ്യം

February 5, 2026
News

മന്നം ജയന്തി സമ്മേളനം;ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദം;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

January 2, 2025
DiasporaNews

ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം

March 12, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?