EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
DiasporaNews

ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം

Web Desk
Last updated: March 12, 2026 12:34 PM
Web Desk
Published: March 12, 2026
Share

ജിദ്ദ: പ്രവാസലോകത്തെ വായനക്കാരെയും പുസ്തകപ്രേമികളെയും ഒന്നിപ്പിക്കുന്ന ജിദ്ദ വായനക്കൂട്ടം ഇഫ്താർ സം​ഗമം സംഘടിപ്പിച്ചു. സീസൺസ് റെസ്റ്റോറൻ്റിൽ വച്ചു നടന്ന ഇഫ്താർ സം​ഗമത്തിൽ ജിദ്ദ വായനക്കൂട്ടം അം​ഗങ്ങളും കുടുംബാം​ഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സീസൺസ് റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടർ സക്കീർ പുളിക്കൽ മുഖ്യാതിഥിയായിരുന്നു.

ഇഫ്താർ സം​ഗമത്തിനിടെ വായനക്കൂട്ടം അംഗങ്ങളായ സാക്കിർ ഹുസൈൻ എടവണ്ണയുടെയും ലൈല ടീച്ചറുടെയും മുപ്പതാം വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഇവരുടെ ദാമ്പത്യയാത്രയ്ക്ക് വായനക്കൂട്ടം സ്നേഹാശംസകൾ നേർന്നു. കൂടാതെ, ജിദ്ദാ കലാസാഹിതിയുടെ പ്രസിഡന്റായി നിയമിതനായ വായനക്കൂട്ടത്തിന്റെ പ്രിയപ്പെട്ട നൗഷാദ് അടൂരിനെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു.

നാസിമുദ്ധീൻ മണനാക്, അനിൽ കുമാർ ചക്കരക്കൽ, അബ്ദുൽ ഖദർ കള്ളിവളപ്പിൽ, നാസർ സൈൻ, പ്രിൻസാദ് പാറായി, മുജീബ് മുത്തേടത്ത്, അൻവർ കല്ലമ്പലം, സിദ്ദിഖ് പുല്ലങ്കോട്, ശരീഫ് വാഴക്കാട്, ഇർഷാദ് ആലപ്പുഴ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അൻവർ ബാബു ചോക്കാട് തുടങ്ങിയവർ സംസാരിച്ചു. എല്ലാ തിങ്കളാഴ്ചകളിലും പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ഗൗരവകരമായ സാഹിത്യ ചർച്ചകളും അവലോകനങ്ങളും നടത്തുകയും ചെയ്യുന്ന ജിദ്ദ വായനക്കൂട്ടം, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും വായനയെയും സൗഹൃദത്തെയും ഒരേപോലെ ചേർത്തുപിടിക്കുന്നവരുടെ കൂട്ടയ്മയാണ് ജിദ്ദ വായനക്കൂട്ടം.

TAGGED:IftarJeddahSaudiVayanakkoottam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
  • ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
  • കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
  • പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി
  • പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

You Might Also Like

News

7.3കിലോഗ്രാം ഭാരവും രണ്ടടി വലിപ്പവും; ബ്രസീലിലെ 27കാരിയുടെ കുഞ്ഞിന് റെക്കോർഡ്

January 22, 2023
News

നഗ്നത കാണാനുള്ള കണ്ണടകളും വിൽപ്പനയ്ക്ക്; മലയാളികളുൾപ്പെടുന്ന സംഘം ചെന്നൈയിൽ പിടിയിൽ

May 9, 2023
News

2023ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

November 28, 2022
EntertainmentNews

സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

September 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?