EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്
News

എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്

Web Desk
Last updated: February 21, 2026 4:47 PM
Web Desk
Published: February 21, 2026
Share

തിരുവനന്തപുരം: തീവ്രവോട്ടർ പരിഷ്കരണത്തിന് ശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പുറത്തിറക്കിയപ്പോൾ ഒൻപത് ലക്ഷം പേർ പുറത്ത്. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. കൃത്യമായി 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര് ,മൊബൈൽ നമ്പ‍ർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം

https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.

TAGGED:keralaSIRSpecial Intensive Revisionvoters List
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്
  • സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി
  • കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദിയിൽ മരിച്ചു
  • ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത
  • കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്

You Might Also Like

News

ഉമ്മൻ ചാണ്ടിയുടെ ഖബറിടം സന്ദർശിക്കാൻ പാക്കേജുമായി ട്രാവൽ ഏജൻസി

August 3, 2023
News

ഖത്തറിൽ ഡി–റീഷാ ആർട് ഫെസ്റ്റിന് തുടക്കമായി

December 12, 2022
News

ഹോണ്ടുറാസിൽ ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ

December 4, 2022
News

ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്രസീലും അര്‍ജന്റീനയും കളത്തില്‍

December 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?