EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദിയിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദിയിൽ മരിച്ചു
Diaspora

കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Web Desk
Last updated: February 21, 2026 2:26 PM
Web Desk
Published: February 21, 2026
Share

റിയാദ്: കാറോടിക്കുന്നതിനിടെ സ്ട്രോക്ക് (മസ്തിഷ്കാഘാതം) സംഭവിച്ച് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി 51 ആണ് അന്തരിച്ചത്. 51 വയസ്സായിരുനന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.

കഴിഞ്ഞ 20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ജലീൽ. ഈ മാസം 11-ന് വാഹനമോടിക്കുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റിയാദ് ഒലയയിലെ ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററി​ൻ്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

ശൂരനാട് വല്യത്ത് അബ്​ദുൽ മജീദാണ് പിതാവ്, മാതാവ് അദബിയ ബീവി. ഭാര്യ: ഷീജ. ആയിഷ, ഫിദ, അമീൻ എന്നിവർ മക്കളാണ്. അബ്ദുൽ കരീം, ഫിറോസ്, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി.

TAGGED:accident deathSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്
  • സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി
  • കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദിയിൽ മരിച്ചു
  • ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത
  • കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്

You Might Also Like

Diaspora

റമദാനിൽ ഭക്ഷണം പാകം ചെയ്യാൻ ഷാർജയിലെ ഭക്ഷണശാലകൾക്ക് പെർമിറ്റ് നിർബന്ധം

March 10, 2023
Diaspora

ദുബായ് നാഷണൽ യൂണിവേഴ്സിറ്റി: ആ​ഗോള നിലവാരത്തിൽ സ‍ർവ്വകലാശാല സജ്ജമാക്കാൻ ദുബായ് 

September 9, 2024
News

ദമാം ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക്

February 9, 2024
News

ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?