EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പ്രവാസികളുടെ നോവായ അലൻ റൂമിക്ക് അൽ ഖിസൈസ് ഖബറിസ്ഥാനിൽ നിത്യനിദ്ര
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ പ്രവാസികളുടെ നോവായ അലൻ റൂമിക്ക് അൽ ഖിസൈസ് ഖബറിസ്ഥാനിൽ നിത്യനിദ്ര
Diaspora

യുഎഇ പ്രവാസികളുടെ നോവായ അലൻ റൂമിക്ക് അൽ ഖിസൈസ് ഖബറിസ്ഥാനിൽ നിത്യനിദ്ര

Web Desk
Last updated: February 13, 2026 2:23 PM
Web Desk
Published: February 13, 2026
Share

ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.

തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 -നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ തട്ടിയാണ് മരണം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

TAGGED:sharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎഇ പ്രവാസികളുടെ നോവായ അലൻ റൂമിക്ക് അൽ ഖിസൈസ് ഖബറിസ്ഥാനിൽ നിത്യനിദ്ര
  • രണ്ട് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ
  • ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായിൽ തുടക്കം
  • ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്
  • കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ സ്ഥലം തന്നാൽ മതി: സുരേഷ് ഗോപി

You Might Also Like

Diaspora

അബുദാബിയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിലാർക്കും രോഗബാധയില്ല

July 25, 2023
Diaspora

ലേബർ ക്യാമ്പുകൾ തോറും സ്നേഹത്തിന്‍റെ ഇഫ്താർ കിറ്റുമായി എബിസി കാർഗോ

April 6, 2024
Diaspora

ഗൾഫ് നാടുകളിൽ ഇക്കുറി ശൈത്യം നേരത്തെ എത്തും

August 30, 2023
Diaspora

പ്രവാസികളെ കാണാൻ മുത്തപ്പനെത്തുന്നു, തിരുവപ്പന മഹോത്സവം അജ്മാനിൽ

April 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?