EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോളിൻ ഡി ഗ്രാൻഡ്ഹോം വിരമിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോളിൻ ഡി ഗ്രാൻഡ്ഹോം വിരമിച്ചു
NewsSports

കോളിൻ ഡി ഗ്രാൻഡ്ഹോം വിരമിച്ചു

Web desk
Last updated: August 31, 2022 5:49 AM
Web desk
Published: August 31, 2022
Share

കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസീലൻഡ് ഓൾറൗണ്ടറായ കോളിന്റെ വിരമിക്കൽ വാർത്ത ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് പുറത്തു വിട്ടത് . നിരന്തരമായുണ്ടാവുന്ന പരുക്കുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് മൂലമാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന് താരം പറഞ്ഞു. ഇതോടെ കോളിനെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് നീക്കിയിട്ടുണ്ട്.

29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും കൂടാതെ 41 ടി-20കളും ന്യൂസീലൻഡിനായി കോളിൻ കളിച്ചിട്ടുണ്ട്. സമകാലിക ക്രിക്കറ്റിൽ ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുകൂടിയാണ് ഇദ്ദേഹം . ഐപിഎല്ലിൽ 25 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ടെസ്റ്റ്, ഏകദിനം , ടി-20, ഐപിഎൽ തുടങ്ങിയ മത്സരങ്ങളിൽ ആകെ കോളിൻ 49, 30, 12, 6 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

TAGGED:colindegrandhomme retires
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

News

പി വി അൻവർ ഉന്നയിച്ച കാര്യങ്ങളിൽ CBI അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

September 3, 2024
News

യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു; ഗര്‍ഭിണിയായ സഹോദരിയുള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

October 4, 2023
News

വാഹനം ദൂരെയാണെങ്കിലും ഗാർഡ പൊക്കും!

September 20, 2022
News

‘എമര്‍ജന്‍സി ഡോര്‍ ലോക്ക് ആയിരുന്നു, ബസിനകത്ത് നിന്ന് കൂട്ട നിലവിളി ആയിരുന്നു; കണ്ണൂരില്‍ കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

July 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?