EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഹോട്ടലുകളിൽ ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയം 20 മണിക്കൂറാക്കി സൗദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Uncategorized > ഹോട്ടലുകളിൽ ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയം 20 മണിക്കൂറാക്കി സൗദി അറേബ്യ
Uncategorized

ഹോട്ടലുകളിൽ ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയം 20 മണിക്കൂറാക്കി സൗദി അറേബ്യ

Web Desk
Last updated: August 12, 2025 2:33 PM
Web Desk
Published: August 12, 2025
Share
റിയാദ്: സൗദി അറേബ്യയിലെ ഹോട്ടലുകളിൽ  ചെക്കൗട്ട് ചെയ്യാനുള്ള സമയം 20 മണിക്കൂറാക്കി പരിഷ്കരിച്ചു. ഹോട്ടലുകളിൽ ഇനി ഒരു ദിവസമായി കണക്ക് കൂട്ടുന്നത് ചെക്കിന്നിനും ചെക്കൗട്ടിനും ഇടയിലുള്ള  ഈ 20 മണിക്കൂറായിരിക്കും. ചെക്കിൻ ചെയ്യാൻ ഉപഭോക്താവ് വൈകിയാലും 20 മണിക്കൂറിനുള്ളിൽ ചെക്ക്ഔട്ട് ചെയ്തിരിക്കണം. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നയം.

സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഇത് പ്രകാരം താമസക്കാരന് പരമാവധി മുറി ഉപയോഗിക്കാൻ കഴിയുക 20 മണിക്കൂർ ആയിരിക്കും. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുക, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുറി ഒരുക്കാൻ മതിയായ സമയം നൽകുക തുടങ്ങിയവയുടെ ഭാഗമാണ് തീരുമാനം. ചെക്കിൻ,ചെക്ക്ഔട്ട് സമയം സ്ഥാപനങ്ങളായിരിക്കും നിശ്ചയിക്കുക. ഇത് ബുക്കിങ് രേഖയിൽ വ്യക്തമാക്കിയിരിക്കണം. താമസിക്കുന്ന റൂം, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ഉപഭോക്താവിന് മനസ്സിലാകുന്ന വിധത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

 

TAGGED:saudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദി രാജകുമാരൻ റസ്റ്റോറന്റിൽ; അമ്പരന്ന് ജീവനക്കാരും സാധരണക്കാരും

August 21, 2022
News

സൗദിയിലെ എൻജിനീയർമാരിൽ അഞ്ചിലൊന്ന് ഇന്ത്യക്കാർ

February 6, 2023
Uncategorized

പ്രേം നസീറിൻ്റെ റെക്കോർഡ് അദ്ദേഹം മറികടക്കും; മോഹൻലാലിന് ജന്മദിനാശംസകളുമായി കമൽഹാസൻ

May 21, 2024
News

നിയമലംഘകരായ വിദേശികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?