EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് എക്‌സ്‌പോ പവലിയനുകൾ സെപ്റ്റംബറിൽ തുറക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് എക്‌സ്‌പോ പവലിയനുകൾ സെപ്റ്റംബറിൽ തുറക്കും
News

ദുബായ് എക്‌സ്‌പോ പവലിയനുകൾ സെപ്റ്റംബറിൽ തുറക്കും

News Desk
Last updated: August 29, 2022 12:07 PM
News Desk
Published: August 29, 2022
Share

ദുബായ് എക്‌സ്‌പോ 2020 ലെ രണ്ട് ജനപ്രിയ പവലിയനുകൾ തുറക്കുന്നു. അലിഫ് – ദി മൊബിലിറ്റി, ടെറ – ദ സസ്റ്റൈനബിലിറ്റി എന്നീ പവലിയനുകളാണ് സന്ദർശകർക്കായി സെപ്റ്റംബർ 1 മുതൽ തുറന്നുകൊടുക്കുക. ഒക്‌ടോബർ 1 ന് എക്സ്പോ സിറ്റി തുറക്കുന്നതിന്‍റെ മുന്നോടിയായാണ് വ്യാഴാഴ്ച മുതൽ സന്ദർശകരെ സ്വീകരിച്ച് തുടങ്ങുക.

പവലിയനിൽ പ്രവേശിക്കാൻ ഒരാൾക്ക് 50 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ദുബായ് എക്‌സ്‌പോ സിറ്റിയിലെ നാല് ബോക്‌സ് ഓഫീസുകളിലും ലഭ്യമാണ്. എക്‌സ്‌പോ സൈറ്റിൽ നിന്ന് 55 മീറ്റർ ഉയരത്തിൽ സന്ദർശകരെ ഉയർത്തി 360 ഡിഗ്രി കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ഭ്രമണം ചെയ്യുന്ന നിരീക്ഷണ ഗോപുരമായ ഗാർഡൻ ഇൻ ദി സ്‌കൈ സെപ്‌റ്റംബർ 1-ന് തുറക്കും.

എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പവലിയൻ തുറക്കും. എന്നാൽ ഗാർഡൻ ഇൻ ദി സ്കൈ ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയാണ് പ്രവര്‍ത്തിക്കുക. ഓരോന്നിനും ടിക്കറ്റ് നിരക്ക് 30 ദിർഹമാണ്. എന്നാൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റിന്റെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.

TAGGED:dubai expo 2020
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുതുപ്പള്ളിയുടെ 72 ശതമാനത്തിന് മേൽ പോളിംഗ്: അടിയൊഴുക്കുകൾ ചികഞ്ഞ് മുന്നണികൾ

September 5, 2023
News

ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിച്ചു; ആദരാഞ്ജലി അ‍‍ർപ്പിച്ച് ആയിരങ്ങൾ

March 27, 2023
News

അഞ്ച് വർഷത്തെ സന്ദർശക വിസക്ക് അപേക്ഷിക്കാം

August 21, 2022
News

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ്; ജനങ്ങളോട് മാപ്പ് പറഞ്ഞ് എംഡി

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?