EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെരിയ ഇരട്ടക്കൊല കേസ് ;മുൻ എംഎൽഎ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെരിയ ഇരട്ടക്കൊല കേസ് ;മുൻ എംഎൽഎ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് കോടതി
News

പെരിയ ഇരട്ടക്കൊല കേസ് ;മുൻ എംഎൽഎ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് കോടതി

Web News
Last updated: January 8, 2025 12:21 PM
Web News
Published: January 8, 2025
Share

കൊച്ചി: പെരിിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമനടക്കമുളള നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു.കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷ കൂടിയാണ് കോടതി സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്.

പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാൻ, കെ.മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വിഭാസ്‌കരൻ എന്നിവർക്കെതിരെ ചുമത്തിയിരുന്നത്.ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെയുള്ള നാല് സിപിഎം നേതാക്കൾക്ക് ഇന്ന് തന്നെ ജയിൽമോചിതരാകാം.

ഇവർക്കൊപ്പം കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മുൻപാകെ എത്തിയിട്ടില്ല.

TAGGED:periya irattakola case stay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

20 സെക്കന്റിൽ ഇമി​ഗ്രേഷൻ പൂർത്തിയാക്കാം;പുതിയ മുന്നേറ്റത്തിന് ഒരുങ്ങി നെടുമ്പാശ്ശേരി എയർപ്പോർട്ട്

July 25, 2024
News

ഊരാളുങ്കൽ കേരളത്തിലെ അദാനി: പിണറായിയുടേയും സഖാക്കളുടേയും കള്ളപ്പണം വെളുപ്പിക്കണം

May 2, 2023
NewsSports

‘നന്ദി കേരളം’; കേരളത്തിന് നന്ദി പറഞ്ഞ് നെയ്മർ 

December 16, 2022
News

മസ്കറ്റ് – ലാഹോർ പാകിസ്ഥാൻ എയർലൈൻസ് വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു: നിരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?