EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി
Diaspora

മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി

Web Desk
Last updated: December 22, 2024 1:43 PM
Web Desk
Published: December 22, 2024
Share

കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ നേരിൽ കണ്ട് അഭിനദിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയപ്പോഴാണ് മോദി, അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ കുവൈത്ത് പൗരൻമാര നേരില്‍ കണ്ടത്.

രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും അറബ് പതിപ്പുകളിൽ  മോദി ഒപ്പിട്ടു നല്‍കി.  വിവര്‍ത്തനം ചെയ്ത കോപ്പികള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന് അബ്ദുള്ള അല്‍ ബാരൂണിനെയും അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫിനെയും  അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.

ഔദ്യോഗിക സന്ദര്‍ശനത്തിന് ശനിയാഴ്ച കുവൈത്തിലെത്തിയ മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ചു. . കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.   കുവൈത്ത് അമീറുമായി ഇന്നാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

TAGGED:KuwaitModi in KuwaitNarendra ModiPM Modi in UAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശക്തമായ താക്കീതുമായി സൗദി

August 24, 2023
Diaspora

‘കേരളത്തെ കൊത്തിയെടുത്ത ആഭരണങ്ങൾ’; പ്രത്യേക ഓണം കളക്ഷനുമായി തനിഷ്‍ക്

August 21, 2024
DiasporaEditoreal Plus

അടിമുടി മാറാനൊരുങ്ങി ദുബായ് നഗരത്തിന്‍റെ കാലചക്രമായ ദെയ്റ ക്ലോക്ക് ടവർ

May 16, 2023
Diaspora

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു, യുഎഇയിൽ 2 അറവുശാലകളും സൂപ്പർമാർക്കറ്റും പൂട്ടി

March 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?