EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ യു എ ഇയിൽ ഇന്ത്യക്കാരുടെ ടൂറിസ്റ്റ് വിസകൾ വൻതോതിൽ നിരസിക്കപ്പെടുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ യു എ ഇയിൽ ഇന്ത്യക്കാരുടെ ടൂറിസ്റ്റ് വിസകൾ വൻതോതിൽ നിരസിക്കപ്പെടുന്നു
DiasporaNews

പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ യു എ ഇയിൽ ഇന്ത്യക്കാരുടെ ടൂറിസ്റ്റ് വിസകൾ വൻതോതിൽ നിരസിക്കപ്പെടുന്നു

Web News
Last updated: December 9, 2024 1:28 PM
Web News
Published: December 9, 2024
Share

യുഎഇ: ദുബായിലേക്കുള്ള ടൂറിസ്റ്റ് വിസ അപേക്ഷകൾക്ക് കർശനമായ നിബന്ധനകൾ നിർബന്ധമാക്കിയതിന് പിന്നാലെ, ഗൾഫ് നഗരം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിസ വൻതോതിൽ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്.മുൻപ് ഏകദേശം 99 ശതമാനം ദുബായ് വിസ അപേക്ഷകളും അംഗീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ നൂറിൽ അഞ്ച് മുതൽ ആറ് വരെ വിസകൾ നിരസിക്കപ്പെടുന്നു. റ്റവും സൂക്ഷ്മമായി തയ്യാറാക്കിയ അപേക്ഷകൾ പോലും യുഎഇ അധികൃതർ നിരസിക്കുകയാണെന്നാണ് റിപ്പോർട്ട്.

അടുത്തിടെയാണ് ദുബായിലെ എമിഗ്രേഷൻ വിഭാഗം ടൂറിസ്റ്റ് വിസകൾക്ക് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയത്.യാത്രക്കാർ ക്യൂആർ കോഡുകളും അവരുടെ റിട്ടേൺ ടിക്കറ്റിൻ്റെ പകർപ്പും ഉള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും നൽകണമെന്നാണ് പുതിയ നിയമം.

ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന യാത്രക്കാർക്ക്, താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട രേഖകളും നൽകേണ്ടതുണ്ട്.

TAGGED:indiansUAEvisa rejection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

മാലിന്യം വൈദ്യുതിയാക്കി 2000 വീടുകൾക്ക് വെളിച്ചം, കയ്യടിക്കണം മാലിന്യ സംസ്കരണത്തിലെ ഷാർജ മോഡലിന്

May 15, 2023
News

നോയിഡയിലെ ഇരട്ട ടവർ പൊളിച്ചു നീക്കി

August 28, 2022
News

പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും എന്നെ ബാധിക്കില്ല; മതാന്ധത ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍ നിന്ന് മോചിതരാകണം: ശിക്ഷാ വിധിയില്‍ ടി ജെ ജോസഫ്

July 13, 2023
Diaspora

കുവൈറ്റിൽ ഫാമിലി വിസിറ്റ് വിസ നൽകുന്നത് പുനരാരംഭിക്കാനൊരുങ്ങുന്നു

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?