EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോടതി തന്റെ ഭാ​ഗം കേട്ടില്ല,മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോടതി തന്റെ ഭാ​ഗം കേട്ടില്ല,മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ
News

കോടതി തന്റെ ഭാ​ഗം കേട്ടില്ല,മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ

Web News
Last updated: November 21, 2024 4:27 PM
Web News
Published: November 21, 2024
Share

കൊച്ചി: ഭരണഘടനെ ബഹുമാനിച്ചില്ലെന്ന കേസിൽ സജി ചെറിയാനെതിരെ ഹൈക്കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ. തന്റെ ഭാ​ഗം കോടതി കേട്ടില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും സജി ചെറിയാൻ.

പൊലീസ് അന്വേഷണത്തിൽ കൊടുത്ത റിപ്പോർട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്.

സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്നമെന്നനിലയിൽ നീതിയുടെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നു മന്ത്രി വ്യക്തമാക്കി.

TAGGED:constitutionHighcourtSaji cheriyan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

Summer
News

സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് ഈ വ‍ർഷത്തെ ഏറ്റവും ഉയ‍‌ർന്ന ചൂട്: കൂടുതൽ ചൂട് കരിപ്പൂരിലും പാലക്കാടും

April 12, 2023
News

ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

November 8, 2024
News

റമദാന്‍ മാസത്തില്‍ ജോലി സമയത്തിലടക്കം ഇളവുകളുമായി യുഎഇ; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

February 20, 2024
News

വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടില്‍

December 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?