EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

Web News
Last updated: November 21, 2024 1:30 PM
Web News
Published: November 21, 2024
Share

ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടാകുമെന്ന് പറയാറുണ്ട്. ഇന്റർനാഷണൽ കമ്പനികളുടെ വളർച്ചയിലും മലയാളി സാന്നിധ്യമുണ്ടെന്നത് സത്യമായ കാര്യമാണ്.അതിനുദാഹരണമാണ് ഹരിപ്പാട്കാരൻ വിനോദ് ജയൻ. 63 രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന സ്വീഡിഷ് കമ്പനിയായ IKEA യുടെ തലപ്പത്താണ് ഈ മലയാളി. 28 വർഷങ്ങൾക്ക് മുൻപാണ് വിനോദ് ജയൻ IKEAയിൽ ജോയിൻ ചെയുന്നത്.

മലയാളികൾക്ക് സ്വന്തമായ വാണിജ്യ തന്ത്രങ്ങൾ വിനോദ് IKEAയിലും പരീക്ഷിച്ചു…വിജയിച്ചു.ഇന്ന് യുഎഇ, ഖത്തർ,ഒമാൻ,ഈജിപ്റ്റ് തുടങ്ങിയ IKEAയുടെ സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടർ കൂടിയാണ് വിനോദ്.മൂവായിരത്തിലധികം ജീവനക്കാരാണ് ഈ മലയാളിക്ക് കീഴിൽ ജോലി ചെയുന്നത്.

കിച്ചൺ ഫർണിച്ചറുകൾക്ക് പുറമെ ​ഗ്ലോബലും ലോക്കലുമായ ഡിസൈനുകൾ സംയുക്തമാക്കി ​ഗ്ലോക്കൽ എന്ന ആശയത്തിൽ വിനോദ് ജയൻ നടപ്പിലാക്കിയ കിച്ചൺ സ്റ്റോർ ലേ ഔട്ട് IKEA യുടെ ഉപഭോക്താക്കൾക്കിടയിൽ വലിയ ഹിറ്റായിരുന്നു. എന്ത് ജോലി ചെയ്യുമ്പോഴും ശരിയായി പഠിച്ച് ഫോക്കസോടെ ചെയ്താൽ ആ ജോലിയിൽ നിന്നും നമുക്ക് കിട്ടിയ അറിവ് മറ്റാർക്കും കൊണ്ട് പോകാൻ കഴിയില്ലെന്ന് വിനോദ് ജയൻ ഉറച്ച് വിശ്വസിക്കുന്നു.ഈ ഒരു സ്ട്രാറ്റജി തന്നെയാവണം ,ലോകത്തിന്റെ നെറുകയിലുളള ഒരു സ്ഥാപനത്തിന്റെ നെറുകയിൽ ആലപ്പുഴക്കാരനായ വിനോദ് ജയൻ എന്ന ഈ മലയാളിയെ എത്തിച്ചതും.

TAGGED:IKEAVINODH JAYAN
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം

October 13, 2022
News

ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പലിന് തടവും പിഴയും ശിക്ഷ

January 27, 2026
News

ഖത്തർ ലോകകപ്പ്: ഗതാഗത നിയന്ത്രണ ട്രയൽ ഇന്ന് മുതൽ

September 30, 2022
News

ഇറാനിൽ ആളിപ്പടർന്ന് മഹ്‌സ അമിനി പ്രതിഷേധം

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?