EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ
News

കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ

Web News
Last updated: November 19, 2024 11:17 AM
Web News
Published: November 19, 2024
Share

കൊല്ലം: കരുനാ​ഗപ്പളളിയിൽ നിന്നും ഈ മാസം ആറാം തീയതി മുതൽ കാണാതായ വിജയലക്ഷ്മിയെന്ന സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ച് മൂടി. വിജയലക്ഷ്മിയുമായി അടുപ്പത്തിലായിരുന്ന പ്രതി ജയചന്ദ്രൻ പിടിയിൽ. വിജയലക്ഷ്മിക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പറയുന്നത്.

കരൂർ സ്വദേശിയാണ് അറസ്റ്റിലായ ജയചന്ദ്രൻ.സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പ്ലെയർ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, കുഴിച്ച് മൂടി കോൺക്രീറ്റ് ചെയ്തതായാണ് പ്രതി പറയുന്നത്. യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്.

അതേസമയം, വിജയലക്ഷമിയുമായുളള ജയചന്ദ്രന്റെ ബന്ധം അറിയാമായിരുനെന്ന് ജയചന്ദ്രന്റെ ഭാര്യ വെളിപ്പെടുത്തി. ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞപ്പോൾ സാമ്പത്തിക ഇടപാടാണ് ഉളളതെന്നും പെട്ടെന്ന് പിൻമാറാൻ സാധിക്കില്ലെന്നുമാണ് ജയചന്ദ്രൻ പറഞ്ഞതെന്നുമാണ് ഭാര്യ പറയുന്നത്. സംഭവസ്ഥലത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്ന പൊലീസ് മൃതദേഹം കുഴിച്ച് മൂടിയ സ്ഥലം പരിശോധിക്കാൻ ഒരുങ്ങുകയാണ്.

 

 

 

 

 

 

 

 

TAGGED:jayachandrankarunagapillyvijayalakshmi murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു

September 26, 2022
News

ഖത്തറിൽ മഴയ്ക്ക് വേണ്ടി ഇസ്തിസ്ഖാഅ് നമസ്കാരം നടത്തി

October 27, 2022
News

മുൻകൂർജാമ്യം നിഷേധിച്ച് കോടതി, പട്ടിക ജാതി പീഡനനിയമം നിലനിൽക്കും: ഷാജൻ സ്കറിയ ഒളിവിൽ തന്നെ

June 30, 2023
News

വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു; സൗദി പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് വിദ്യാർത്ഥി

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?