EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ദുബായിൽ മുങ്ങിമരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ദുബായിൽ മുങ്ങിമരിച്ചു
Diaspora

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ദുബായിൽ മുങ്ങിമരിച്ചു

Web Desk
Last updated: November 17, 2024 9:50 PM
Web Desk
Published: November 17, 2024
Share

ദുബായ്: മലയാളി വിദ്യാ‍ർത്ഥി റിയാദിൽ മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ മുങ്ങിമരിക്കുകയായിരുന്നു. ദുബായിലെ ഇന്ത്യൻ സ്കൂളിലെ പത്താം വിദ്യാർഥിയായിരുന്നു മഫാസ്.

കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശിയും ദുബായിൽ വ്യവസായിയുമായ അഷ്‌റഫിൻ്റേയും നസീമയുടേയും മകൻ മഫാസ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. കടലിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ തിരമാലയിൽ മഫാസും സഹോദരി ഫാത്തിമയും മുങ്ങി പോകുകയായിരുന്നു.

കുട്ടികളുടേയും കുടുംബത്തിൻ്റേയും നിലവിളി കേട്ടെത്തിയ അറബ് വംശജ്ഞനാണ് സാഹസികമായി ഫാത്തിമയെ രക്ഷപ്പെടുത്തിയത്. എന്നാൽ മഫാസിനെ കണ്ടെത്താനായില്ല. ശനിയാഴ്ച ദുബായ് പൊലീസാണ് മഫാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. എംബിഎ വിദ്യാർത്ഥിയാണ് ഫാത്തിമ. മാതാവ് നസീമയുടെ കണ്മുന്നിലാണ് മക്കൾ കടലിൽ അകപ്പെട്ടത്. സംസ്കാര ചടങ്ങുകൾ ദുബായിൽതന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ, ഇബ്രാഹിം, സുഹൈൽ എന്നിവർ അറിയിച്ചു.

TAGGED:Riyadhsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ലോകകപ്പിന് മുന്നോടിയായി മാസ്ക് ഒഴിവാക്കി ഖത്തർ

October 20, 2022
DiasporaNews

ഗോ ഫസ്റ്റ് പ്രതിസന്ധിയിൽ ഉലഞ്ഞ് കണ്ണൂർ വിമാനത്താവളം,സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പറയുമ്പോഴും ആശങ്ക ഒഴിയുന്നില്ല

May 15, 2023
Program

സന്ദർശക വിസയിൽ സൗദിയിലെത്തിയ യുവതി മരിച്ചു

May 14, 2023
News

92ാം ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?