EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്കൂൾ തുറക്കൽ: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്കൂൾ തുറക്കൽ: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്
News

സ്കൂൾ തുറക്കൽ: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്

News Desk
Last updated: August 26, 2022 9:50 AM
News Desk
Published: August 26, 2022
Share

യുഎഇയില്‍ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസങ്ങളിൽ തന്നെ ജീവനക്കാരുടെ കുട്ടികളെ സ്കൂളിലെത്തിക്കാനായാണ് നടപടിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.

പിടിഎ മീറ്റിംഗുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ ജീവനക്കാരായ രക്ഷിതാക്കൾക്ക് പങ്കെടുക്കുന്നതിനായാണ് ജോലി സമയ ക്രമീകരണം. ഇത്തരത്തിൽ കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പോകുവാനായി ജീവനക്കാർക്ക് വൈകി ജോലിക്ക് കയറുകയൊ നേരത്തെ ഓഫീസില്‍നിന്ന് ഇറങ്ങുകയൊ ചെയ്യാം. എന്നാല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇളവ് ലഭിക്കുക. യുഎഇ കാബിനറ്റ് അംഗീകരിച്ച 2018 ലെ പ്രമേയത്തിന് അനുസൃതമാണ് സർക്കുലർ.

അതേസമയം തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കും പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 12 വയസിൽ കൂടുതലുള്ള വിദ്യാർഥികൾക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് 96 മണിക്കൂറിനുളളില്‍ എടുത്ത പിസിആർ പരിശോധന ഫലം നേടണ‍മെന്നാണ് വ്യവസ്ഥ.

TAGGED:School openUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ച സംഭവം; പൊലീസിന്റെ ഉത്തരവ് തളളി കോടതി

November 8, 2024
News

ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

August 20, 2022
News

ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

November 23, 2023
News

തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉദ്ഘാടനം ചെയ്തു

December 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?