EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ ഇന്ന് വൈകിട്ട് 5:30 ന് ഡോ. ജിതേഷ്ജി എത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ ഇന്ന് വൈകിട്ട് 5:30 ന് ഡോ. ജിതേഷ്ജി എത്തും
DiasporaNews

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ ഇന്ന് വൈകിട്ട് 5:30 ന് ഡോ. ജിതേഷ്ജി എത്തും

Web News
Last updated: November 6, 2024 10:17 AM
Web News
Published: November 6, 2024
Share

വേഗവരയുടെയും ഓർമ്മശക്തിയുടെയും ലോകവിസ്മയം.ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ. ‌PSC മത്സരപരീക്ഷകളിൽ നിരവധി തവണ ചോദ്യോത്തരമായ പത്തനംതിട്ട ജില്ലക്കാരൻ. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ്. ഇൻസ്റ്റഗ്രാമിൽ ഒരു മലയാളിയുടെ വീഡിയോ റീൽ ആദ്യമായി 200 ലക്ഷത്തിലധികം (20 Million) വ്യൂസ് നേടുന്നത് ജിതേഷ്ജിയുടെ ‘വേഗവര’ പെർഫോമൻസ് വീഡിയോ ആണ്.
ഒരു ലക്ഷത്തിൽപ്പരം ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറയുന്ന മലയാളി.
366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് പറയുകയും 3000 ത്തിലേറെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുകയും ചെയ്യുന്ന സവ്യസാചിയായ Super Memoriser & Brain Power Trainer.
20 ലേറെ ലോകരാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള സചിത്ര – പ്രചോദന പ്രഭാഷകൻ.
കേരളനിയമസഭയിലും ഗോവ രാജ്ഭവനിലുമുൾപ്പെടെയുള്ള ഉന്നതവേദികളിൽ സചിത്രപ്രഭാഷണവും സ്റ്റേജ് ഷോയും അവതരിപ്പിച്ചിട്ടുണ്ട്.
ടെഡ് ടോക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പ്രഭാഷണപ്ലാറ്റ്ഫോമുകളിൽ മലയാളിത്തിളക്കമായ സചിത്ര പ്രചോദനപ്രഭാഷകൻ. യു എസിലെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ Ranker. com ലോകശ്രദ്ധ നേടിയ Top 10 Indian Cartoonist കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചിട്ടുണ്ട്.
2014 മുതലുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പ് ഇലക്ഷൻ റിസൾട്ട് വാർത്തയ്ക്കൊപ്പം ഏഷ്യാനെറ്റിൽ തത്സമയ ഇലക്ഷൻ കാർട്ടൂൺ വരച്ച് അവതരിപ്പിക്കുന്നത് ജിതേഷ്ജിയാണ്. 1999 ൽ പ്രസിദ്ധീകരിച്ച ’നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ ‘ കവിതാസമാഹാരമാണ് ആദ്യകൃതി. ഏഴ് ഏക്കറോളം സ്ഥലത്ത് സ്വന്തമായി കാട് വച്ചുപിടിപ്പിച്ച്‌ സംരക്ഷിച്ചു പോരുന്നു. മണ്ണുമര്യാദ, ജലസാക്ഷരത, സമസൃഷ്ടിഭാവന, സഹവർത്തിത്വം, പ്രകൃത്യോപാസന തുടങ്ങിയ നന്മശീലങ്ങൾ പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം ‘ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെയും EcOsOpHy & Biodiversity Research Center ന്റെയും സ്ഥാപകൻ.
ഡോ. ടി. എസ്സ്. ജോയി രചിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ‘അനശ്വരാവേശത്തിന്റെ ആരംഭഗാഥ’ എന്ന ഗ്രന്ഥം മുൻ കെ. പി സി സി പ്രസിഡന്റ് കെ. മുരളീധരൻ അതിവേഗചിത്രകാരനും ചരിത്രവിചിന്തകനുമായ
ഡോ. ജിതേഷ്ജിക്ക് ആദ്യകോപ്പി നൽകി പ്രകാശനം ചെയ്യും

TAGGED:JITHESH JIsharjahSharjah Book Fair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; വസതിക്ക് മുന്നില്‍ കര്‍ശന സുരക്ഷ

January 4, 2024
News

യുഎഇ -കരിപ്പൂരില്‍ സെക്ടര്‍; നാല് സര്‍വ്വീസുകൾ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

February 13, 2023
News

നൈജീരിയയിൽ വെള്ളപ്പൊക്കത്തിൽ 600 മരണം

October 19, 2022
News

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാള്‍

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?