EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ ഒരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ ഒരുങ്ങുന്നു
News

തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ ഒരുങ്ങുന്നു

Web desk
Last updated: August 26, 2022 5:25 AM
Web desk
Published: August 26, 2022
Share

മ​ദീ​ന​യി​ലെത്തുന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​തി​ഥ്യ​മ​രു​ളാൻ വമ്പൻ ന​ഗരമൊരുങ്ങുന്നു. ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ (വി​ഷ​ൻ​സ്​​ ഓ​ഫ്​ അ​ൽ​മ​ദീ​ന) എ​ന്ന പേ​രി​ൽ മ​സ്​​ജി​ദു​ന്ന​ബ​വി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്താണ് ന​ഗര നിർമാണം പുരോ​ഗമിക്കുന്നത്. മൂന്ന് കോടി തീ​ർ​ഥാ​ട​കരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ വി​ഷ​ൻ 2030ന്റെ ​ഭാ​ഗമായ പ​ദ്ധ​തിയാണെന്ന്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. പദ്ധതിയുടെ മാ​സ്​​റ്റ​ർ പ്ലാ​നി​​ന്റെ ഉ​ദ്​​ഘാ​ട​നം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം..

മ​ദീ​ന​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തിലുള്ള ഏറ്റവും ഉയർന്ന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൊ​ത്തം 15 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 2030ഓ​ടെ ഈ ​ന​ഗ​ര​ത്തി​ന​ക​ത്ത് നി​ർ​മി​ക്ക​പ്പെ​ടു​ന്ന മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളി​ലു​മാ​യി 47,000 റൂ​മു​ക​ൾ ഉ​ണ്ടാ​വും. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ തു​റ​സ്സാ​യ മു​റ്റ​ങ്ങ​ളും ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ടാ​കും. മൊ​ത്തം സ്ഥ​ല​ത്തി​​ന്റെ 63 ശ​ത​മാ​നം പ്ര​ദേ​ശം തു​റ​സ്സാ​യ​തും ഹ​രി​താ​ഭ​വു​മാ​യ ഇ​ട​ങ്ങ​ളാ​യി​രി​ക്കും

മെ​ട്രോ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ, ബസ്റ്റോപ്പുകൾ, സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ട്രാ​ക്ക്, ഭൂ​ഗ​ർ​ഭ കാ​ർ പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടുന്നതാണ് ന​ഗരം. പ​ദ്ധ​തിയിലൂടെ നിരവധി പോർക്ക് തൊഴിലും ലഭിക്കും. ആ​ധു​നി​ക ന​ഗ​രാ​സൂ​ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉപയ​ഗിച്ചുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ഉന്നത നിലവാരമുള്ള സേവനങ്ങൾ മദീനയിലെത്തുന്ന തീർഥടകർക്ക് ലഭിക്കും.

TAGGED:Rua Al Madinah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

സ്വന്തം അഭിപ്രായം പറയാന്‍ ഉദയനിധിക്ക് അവകാശമുണ്ട്; വിയോജിപ്പുള്ളവര്‍ അക്രമമല്ല, ചര്‍ച്ചകള്‍ നടത്തൂ; പിന്തുണയുമായി കമല്‍ഹാസന്‍

September 7, 2023
News

‘ലോകത്തിന്റെ തീരാനഷ്ടം’; പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

December 30, 2022
News

റഷ്യക്കെതിരെ ഉപരോധം തീർത്ത് ഓസ്ട്രേലിയ

October 2, 2022
News

ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു; 41പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ കസ്റ്റഡിയിൽ

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?