EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വീണ വിജയന് എതിരായ SFIO നടപടിയിൽ പുതുമയില്ല:മന്ത്രി മുഹമ്മദ്‌ റിയാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വീണ വിജയന് എതിരായ SFIO നടപടിയിൽ പുതുമയില്ല:മന്ത്രി മുഹമ്മദ്‌ റിയാസ്
News

വീണ വിജയന് എതിരായ SFIO നടപടിയിൽ പുതുമയില്ല:മന്ത്രി മുഹമ്മദ്‌ റിയാസ്

Web News
Last updated: October 13, 2024 3:52 PM
Web News
Published: October 13, 2024
Share

തിരുവനന്തപുരം:വീണ വിജയന്റെ മൊഴി എടുത്ത SFIO നടപടിയിൽ പുതുമ ഇല്ലെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്. മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ്‌ റിയാസ്.

കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായില്ലേയെന്നും ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞില്ലേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായി. ബിജെപിയും ആര്‍എസ്എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചാരണം നടത്തിയില്ലേ. അവര്‍ക്കിപ്പോള്‍ എന്താണ് പറയാനുള്ളത്. പാര്‍ട്ടി നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും റിയാസ് പറഞ്ഞു.താൻ എവിടെയെങ്കിലും ഓടി ഒളിച്ചു എന്ന് പറയാതെ ഇരിക്കാനാണ് ഇപ്പോൾ ഇത് പറയുന്നത് എന്നും റിയാസ് കൂട്ടിച്ചേർത്തു.

TAGGED:casechief minister pinarayiPA Muhammed Riyasveena vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ അന്തരിച്ചു

October 2, 2023
News

യുഎഇ: താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും

September 20, 2022
News

54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി

June 27, 2023
News

യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?