EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്ട്രേലിയ : ക്വീൻസ്‌ലാൻഡിലെ പുതിയ റോഡ് നിയമം അടുത്ത മാസം അവതരിപ്പിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓസ്ട്രേലിയ : ക്വീൻസ്‌ലാൻഡിലെ പുതിയ റോഡ് നിയമം അടുത്ത മാസം അവതരിപ്പിക്കും
News

ഓസ്ട്രേലിയ : ക്വീൻസ്‌ലാൻഡിലെ പുതിയ റോഡ് നിയമം അടുത്ത മാസം അവതരിപ്പിക്കും

News Desk
Last updated: August 25, 2022 5:00 AM
News Desk
Published: August 25, 2022
Share

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുതിയ റോഡ് നിയമം സെപ്റ്റംബർ 16 ന് നടപ്പിലാക്കും. സംസ്ഥാനത്തെ തിരക്കേറിയ റോഡുകളിൽ അപകടങ്ങളോ തകർച്ചകളോ മൂലം തൊഴിലാളികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ക്വീൻസ്‌ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് മെയിൻ റോഡ്സ് മന്ത്രി മാർക്ക്‌ ബെയ്‌ലി അറിയിച്ചു. ഈ വർഷം ആദ്യം മുതൽ 193 പേരാണ് ക്വീൻസ്‌ലാൻഡിലെ വിവിധ റോഡപകടങ്ങളിലായി മരണപ്പെട്ടിട്ടുള്ളത്.

ഇതുമൂലം ക്വീൻസ്‌ലാൻഡിലെ ഡ്രൈവർമാർക്ക് നൂറുകണക്കിന് ഡോളറുകളും പോയിന്റുകളും നഷ്ടമാകും. റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അംഗീകരിക്കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് പ്രാക്ടീസ് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ, ഫയർ ട്രക്കുകൾ, ട്രാൻസ്‌പോർട് എൻഫോഴ്സ്‌മെന്റ് വാഹനങ്ങൾ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് റോഡിൽ മറ്റ് ഡ്രൈവർമാർ വേഗത കുറയ്ക്കുകയും വഴി നൽകുകയും ചെയ്യണം. ടോ ട്രക്കുകൾ, റോയൽ ഓട്ടോമൊബൈൽ ക്ലബ്ബ്‌ ഓഫ് ക്വീൻസ്‌ലാൻഡ് തുടങ്ങിയ ബ്രേക്ക്‌ഡൌൺ സഹായധാതാക്കളെയും പുതിയ നിയമ നിർമാണത്തിന്റെ ഭാഗമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:australia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ട്വിറ്ററിന്റെ ലോഗോ മാറ്റി മസ്‌ക്

April 4, 2023
Editoreal PlusNewsReal Talk

രണ്ടാം ലോക മഹായുദ്ധത്തിലെ ഭീമൻ ബോംബ് കണ്ടെടുത്തു

August 9, 2022
News

ചരിത്രം കുറിച്ച് ഡൽഹി മെട്രോ: ചൊവ്വാഴ്ച യാത്ര ചെയ്തത് 71 ലക്ഷം പേ‍ർ

February 14, 2024
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?